ചോദിച്ചില്ലങ്കിലും ഞാൻ ഇതൊക്കെ പറയണമെന്ന് ഉണ്ടായിരുന്നു.. മറ്റൊന്നും കൊണ്ടല്ല ഏട്ടന്റെ മുന്നിലങ്കിലും എന്നെ നിരപരാധിത്യം തെളിയിക്കാൻ.. അല്ലങ്കിൽ ഏട്ടൻ എന്നെ ഒരു ചിത്ത സ്ത്രീയയിട്ടല്ലേ കാണുക
ഞാൻ ഇടറിയ ശബ്ദത്തിലായിരുന്നി മുഴുവൻ പറഞ്ഞു തിര്ത്തത്..കുറച്ചു സത്യവും പിന്നെ കുറച്ചു കളവും ചേർത്ത് അങ്ങ് പറഞ്ഞു കൊടുത്തു…
അഭി : അയ്യോ ഞാൻ അങ്ങനെ ഒന്നും കരുതിയില്ല… പിന്നെ ഇതൊക്കെ സിറ്റിയിലൊക്കെ നടക്കും ഈ നാട്ടിൻ പുറത്തൊക്കെ ഇങ്ങനെ ഉണ്ടാവില്ലല്ലോ പിന്നെ ഞാനും ഒരു മലയാളിയല്ലേ. മറ്റൊരാൾക്ക് എന്ത് നടന്ന് അറിയാൻ..അതാ….
ഞാൻ : അത് എനിക്ഷ്ട്ടായി.. അഹഹഹഹ മലയാളി…
അഭി : ഓരോ മൈരൻ മാരുണ്ട് ആണുങ്ങളെ വില കളയാൻ.. എന്താ നിന്റെ കാമുകന്റെ പേര്
ഞാൻ : അലി..
അഭി : ഇപ്പോഴും നിനക്ക് അവനെ ഇഷ്ട്ടം ആണോ
ഞാൻ : അല്ല… എനിക്ക് ഈ ലോകത്ത് വെറുപ്പുള്ള ഒരേ ഒരാൾ അവൻ ആണ്.. അവൻ കാരണമാണ് എന്റെ ജിവിതം
ഞാൻ കരയാൻ തുടങ്ങി…
അഭി : അയ്യോ… മോൾ അത് വിട്… അവനെയൊക്കെ വിട്ട് നി ഹാപ്പിയായിരിക്ക്..
ഞാൻ : ഹ്മ്മ്..
ഞാങ്ങൾ കുടിച്ച ഗ്ലാസ് എടുത്തു അടുക്കളയിൽ പോയി കഴുകി വൃത്തിയാക്കി മുഖമൊക്കെ ഒന്ന് കഴുകി തിരിച്ചു വന്നുനേരത്തെ അതെ സ്ഥലത്ത് തന്നെ ഇരുന്നു..
ഒന്ന് ഫ്രഷായത് കൊണ്ടും ഞാൻ ചിത്ത പെണ്ണല്ലാന്ന് തെളിയച്ചതുകൊണ്ടും ഞാൻ തുറന്നു സംസാരിക്കാൻ തുടങ്ങി..
ഞാൻ : അത് ഇരിക്കട്ടെ ഇയാൾക്ക് ഗേൾ ഫ്രാൻഡ്‌സൊന്നുമില്ലേ
അഭി : ഉണ്ടായിരുന്നു ഒരാൾ ഒരുകാലത്തും എന്റെ മാത്രമായിരുന്ന വിദ്യ…
ഞാൻ : ഇപ്പോൾ
അഭി : ഇല്ല.. അവൾക് ദുബൈകാരനെ കണ്ടപ്പോൾ എന്നെ ഇട്ടച്ചേ പോയി..
സത്യം പറഞ്ഞൽ എനിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്…
ഞാൻ : എത്രവർഷത്തെ പ്രണയമായിരിന്നു
അഭി : നാലു വർഷത്തെ
ഞാൻ : ഓൾക് ഭാഗ്യമില്ല ഏട്ടന്റെ പെണ്ണായി ജീവിക്കാൻ..
അഭി : എനിക്കാണ് ഭാഗ്യമില്ലാത്തത്…
ഞാൻ : ഏട്ടൻ പൊളിയല്ലേ… ഏട്ടന് അതിലും നല്ലത് പടച്ചോൻ തരും നോക്കിക്കോ…
അഭി : നമുക്കൊക്കെ എനി ആരെ കിട്ടാൻ
ഞാൻ : ഞാൻ മതിയോ