താജിബാ 2 [ഹസ്ന]

Posted by

അപർണ :ശരി നാത്ന്നേ നമുക്ക് പിന്നെ സംസാരിക്കാം .. പിന്നെ ആരും ഇല്ലന്ന് കരുതി കല്ലിയാണത്തിനുമുൻപ് ആദ്യ രാത്രി ആഘോഷിക്കണ്ട കേട്ടക്ക നത്തോനെ..

ഞാൻ : പോടീ…

അപർണ : ഞാൻ പിന്നെ വിളിക്കാം.. ഇവിടെ പൂജ തുടങ്ങനായി

അവൾ ഫോൺ വെച്ചിട്ട് പോയി..

അഭി : ഇപ്പോൾ സമാധാനമായോ..

ഞാൻ : ഹ്മ്മ്മ…

പെട്ടന്ന് എന്തോ എനിക്ക് മുഖ്ത്തേക് നോക്കാനായില്ല.. അതോടെ രണ്ട് പേരുടെയും സംസാരം അവിടെ നിലച്ചു…

അങ്ങനെ ഇരിക്കുമ്പോളാണ് ഉപ്പ തിരിച്ചു വിളിച്ചത്..

ഞാൻ : ഉപ്പാ…

കുറച്ചു സങ്കടത്തോടെത്തന്നെ ഞാൻ വിളിച്ചു..

ഉപ്പ : ഞാൻ ഓളെ വിളിച്ചു നോക്കി പക്ഷെ ഓൾ അവിടെയില്ല.. ഇന്ന് രാവിലെ ഓളെ വീട്ടിൽ പൊയ്‌നാ

ഞാൻ : ഉപ്പ ഞാൻ എനി എന്ത് ചെയ്യും..

ഉപ്പ : നി ഇങ്ങനെ ടെൻഷൻ ആയാലോ.. കൂട്ടുകാരിയുടെ വിടല്ലേ.. ഒരു കണക്കിന് നന്നായി ഇവിടെ വെള്ളം കൂടി വരുന്ന ഞാങ്ങൾ തന്നെ ഏട്ടന്റെ വീട്ടിൽപോകാൻ നോക്കുന്ന മോളു…

ഞാൻ : ആയോ.. എന്നാ ശരി ഞാൻ ഇവിടെ നിൽകാം..

ഉപ്പ : അതാ നല്ലത് ഇന്ന് അവിടെ നിൽക്ക്. നാളെ നോക്കിട്ട് പറയാം എന്താ വേണ്ടതാന്ന്

ഞാൻ : ശരി ഉപ്പ..

അതും പറഞ്ഞു ഫോൺ വെച്ചു…

അഭി : ഇപ്പോൾ സമാദാനമായില്ലേ…

ഞാൻ : ഹ്മ്മ്മ

അഭി : എനിയെങ്കിലും ഈ നനഞ്ഞ ഡ്രെസ്സൊക്കെ അഴിച്ചിട്ട് വേറെ എടുത്തിട്

ഞാൻ ഏത് ഡ്രസ്സ്‌ ഇടും എന്ന് അറിയാതെ അഭിയേട്ടനെ തന്നെ നോക്കി നിന്നു..

അഭി : വേറെ ഡ്രെസ്സാണ് നോക്കുന്നതെങ്കിൽ അപ്പുന്റെ ഡ്രസ്സ്‌ ഞാൻ എടുത്തുതരാം..

അഭിയേട്ടൻ ഉള്ളിൽ പോയി എനിക്ക് ഇടാനുള്ള ഡ്രസ്സ്‌ എടുത്തു കൊണ്ട് വന്നു

Leave a Reply

Your email address will not be published. Required fields are marked *