അഭി : ഉരുൾ പൊട്ടി നാട് മുഴുവൻ വെള്ളം കേറിത്തുടങ്ങി. പിന്നെ വായിലുള്ള പല ഇല്ലേ അത് ഇടിഞ്ഞു വീണു… ഗതാഗതം മുഴുവൻ നിലച്ചു..
ഞാൻ : പടച്ചോനെ… അബിയേട്ട നമുക്ക് അപ്പുറത്തുള്ള വഴി പോയാലോ
അഭി : വെള്ളം കയറിട്ട് മുഴുവൻ സ്റ്റക്ക് ആയിട്ടാണ് ഉള്ളത്.. മഴ നിൽക്കണം എന്തങ്കിലും ചെയ്യാൻ…
ഞാൻ : നമ്മൾ എനി എന്താ ചെയുക…
അഭി : മഴ ഒന്ന് നിൽക്കണം…
ഞാൻ :എന്റെ വീട്ടുകാർ എന്നെ തേടുന്നുണ്ടാവില്ലേ…അബിയേട്ട ആരെങ്കിലും വന്ന് എന്നെ കണ്ടാൽ..
എനിക്ക് പേടിയാകാൻ തുടങ്ങി… ഞാൻ ബേഗ് തുറന്നു ഫോൺ എടുത്തു നോക്കി… വീട്ടിൽ നിന്നുള്ള ഒരുപാട് മിസ്സിഡ് കാൾ…
ഞാൻ : അബിയേട്ട വീട്ടുകാർ വിളിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്താ ചെയുക.. ഇപ്പോൾ എവിടെയാ എന്ന് ചോദിച്ചാൽ എന്താ പറയുക..
ഒരു മണിക്കൂറിനു ചുവടെയെ നമ്മൾ പരിചയം ഉള്ളുവെങ്കിലും പക്ഷെ ഈ ടൈമിംഗ് കൊണ്ട് തന്നെ ഏതോ ഒന്ന് അബിയേട്ടനെ എനിക്ക് ഒരുപാട് വിശ്വാസമോ അതോ മറ്റെന്തോ ഒന്ന് ഉണ്ടായിരുന്നു… പക്ഷെ അത് ഒരിക്കലും എനിക്ക് കാമത്തോടെയുള്ള ഇഷ്ട്ടം അല്ലായിരുന്നു..ഈ രാവ് മുഴുവൻ ഇവിടെ നില്കാൻ പറഞ്ഞലും എനിക്ക് ധൈര്യം ആയിരുന്നു എന്തോ വല്ലാത്ത ഒരു വിശ്വാസം അല്ലങ്കിൽ ഞാൻ സൈഫയിരിക്കും എന്നാ ഒരു തോന്നൽ..
അഭി : താജിബ ഞാൻ ഒരു കാര്യം പറഞ്ഞൽ തെറ്റി ധരിക്കോ അല്ലങ്കിൽ അത് മാത്രം ആണ് ഒരു ഓപ്ഷൻ ഉള്ളു..
ഞാൻ : എന്താ അഭിയിട്ടാ..
അഭി : നി നിന്റെ വിട്ടുകാരെ വിളിച്ചു പറ നിന്റെ കൂട്ടുകാരിയുടെ വീട്ടിൽ കുടുങ്ങിട്ടാണ് ഉള്ളതാന്ന്.. ഇവിടെ സേഫ് ആണ് മഴ ഒന്ന് ചോർന്നു വെള്ളം ഒലിച്ചു ഇറങ്ങിയാൽ അവളെ ഏട്ടന്റെ കൂടെ ഞാൻ അങ്ങ് വരാം എന്ന്..
ഞാൻ : അഥവാ എന്റെ ഉപ്പ കൂട്ടുകാരിയുടെ അടുത്തോ അല്ലങ്കിൽ അമ്മയുടെ അടുത്തോ കൊടുക്കണം എന്ന് പറഞ്ഞൽ എന്ത് ചെയ്യും..
ഞാൻ ഇടക് കയറി എന്റെ സംശയം ചോദിച്ചു..
അഭി : അതിനൊരു വഴിയുണ്ട്
ഞാൻ : എന്ത് വഴി..
ഒരു മിനിറ്റ് എന്ന് പറഞ്ഞു കുറച്ചു അപ്പുറത്തേക് മാറി..
ഞാൻ അവിടെ കട്ട പോസ്സ്റ്റായി സെക്കന്റ്റുകൾ മണിക്കൂറിന്റെ ധൈര്ക്യം ഉള്ളതായിന്നു ഒരു മിനിറ്റുകളും…ചിരിച്ചു കൊണ്ട് എന്റെ അടുത്ത് വന്ന് കൊണ്ട് എന്റെ ഫോൺ വാങ്ങി എന്നിട്ട് അതിൽ നിന്നും ഒരു നമ്പർ ഡയൽ ചയ്തു…. എനിക്ക് ആരാണെന്നൊക്കെ ചോദിക്കണമെന്നുണ്ടായിരിന്നു പക്ഷെ ദേഷ്യം പിടിച്ചാലോ എന്ന് കരുതി ഞാൻ അവിടെ മിണ്ടാതിരുന്നു..
“അപ്പു അവൾ എന്റെ അടുത്തുണ്ട്.. ഞാൻ കൊടുക്കാം “
അഭി : അപർണയാണ്.. നി ആദ്യം നിന്റെ ഉപ്പാനെ വിളിക്കുക എന്നിട്ട് അവൾക്