ഇന്നലെ എന്റെ ബർത്തഡേ ആയിരുന്നു സാർ.. അറിയാതെ ആണെകിലും എനിക്ക് ഒരു ഗിഫ്റ്റ് സാർ തന്നല്ലോ..
എനിക്ക് പെട്ടന്ന് തോന്നി… പോയി വാങ്ങിച്ചു. എന്തായാലും നന്നായി അല്ലെ
ഉം..
അപ്പോൾ ആണ് അവൾക് ഒരു സംശയം
സാർ.. അവർ വന്നാൽ. താമസം
ഫ്രീ കിടക്കുന്ന മുറി അവർക്ക് കൊടുക്കും
ഉം..
ഞാൻ ഡ്രസ്സ് ഒക്കെ തിരിച്ചു എടുക്കണ്ടേ
എന്തിനു..
അവർ കണ്ടാൽ
അവരല്ലല്ലോ എന്റെ കൂടെ ഉറങ്ങുന്നത്.. നീയല്ലേ
അവൾക്കു സന്തോഷം ആയി.. അവർ വന്നാൽ താൻ മോന്റെ ഒപ്പം ആവും എന്ന് അവൾ കരുതിയിരുന്നു.
രഞ്ചൻ എഴുന്നേറ്റു ഡോർ തുറന്നു നോക്കി.. അമ്മ എവിടെ.. അടുക്കളയിൽ ചെല്ലുമ്പോൾ അമ്മ സാറിന്റെ മുഖത്തു
അമ്മയുടെ മുഖം കൊണ്ട് എന്തോ ചെയ്യുന്നു
അമ്മേ
വിളി കേട്ട അവൾ ഞെട്ടി.. ഉമേഷും
എന്തെമ്മേ
എന്റെ കണ്ണിൽ പൊടി പോയി മോനെ..
ഉമേഷ് പറഞ്ഞു
അത് അമ്മ ഊതി കളയുവാരുന്നു.
അവൾ മോന്റെ മുന്നിൽ അയാളുടെ കണ്ണിൽ ഊതി.
അവൻ പുറകിൽ വന്നു അവളെ കെട്ടിപിടിച്ചു.. അവൾ തിരിഞ്ഞ് അവനെ എടുത്ത് കൊണ്ട് മുറിയിലേക്ക് പോയി
റൂമിൽ പോയി അവൾ ഫേസ്ബുക് തുറന്നു..പലരും വിഷ് ചെയ്തിരിക്കുന്നുആദ്യം നോക്കിയത് രഞ്ജിത്തിന്റെ പോസ്റ്റ് ഉണ്ടോന്നാണ്.. ഇല്ല.. അവൾ മെസെന്ജർ നോക്കി.. അതിലും ഇല്ല. രഞ്ജിത് ലാസ്റ്റ് ടൈം ഒന്ന് മുപ്പത്തിരണ്ട് എ എം.
അപ്പോൾ കാണാഞ്ഞിട്ടല്ല.. കഴിഞ്ഞ വർഷം ഓര്മിപ്പിക്കാൻ ഫേസ്ബുക് അക്കൗണ്ട് ഇല്ലാരുന്നു.. അതുകൊണ്ട് ഓർത്തില്ല എന്നു പറഞ്ഞപ്പോൾ വിഷമം തോന്നിയില്ല.. ഇന്നലെ മനപ്പൂർവം ആകാം
വാട്സ്ആപ്പ് ഇലും വിഷസ് ഇല്ല..
തിരുവനന്തപുരത്തു നിന്നും വന്നവർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോക്കാണ് വന്നത്.. അമ്മയും മോനും.. അമ്മക്ക് ഒരു നാല്പത് വയസ്സ് വരും അവരുടെ മൂന്നാമത്തെ കുട്ടി ആണ് അഭിനയിക്കുന്നത്. മൂത്തത് രണ്ടും പെൺകുട്ടികൾ.. ഇളയവൻ അതുൽ ആണ് അഭിനയിക്കുന്നത്. അവർക്ക് ജ്യുവലറി ആണ്..