മോനെ അഭിനയിപ്പിക്കാൻ ആഗ്രഹം ഉണ്ടാരുന്നെന്നു ഫ്രണ്ടിന് അറിയാരുന്നോ
അവനു അറിയം. ഞാൻ പറഞ്ഞിട്ടുണ്ട്
അന്നേരം നിങ്ങടെ ഫ്രണ്ടിന്റെ വായിൽ പഴം കുത്തി വെച്ചിരിക്കുവാരുന്നോ
അതെന്ന.. നീ ദേഷ്യത്തിൽ ആണന്നു തോന്നുന്നു
അതെ രഞ്ജിത്തേട്ട.. അന്നും നിങ്ങൾക്കു ഫ്രണ്ട് ഉണ്ടാരുന്നു.. അന്നെന്ന പറയാഞ്ഞേ റ്റിജു ജോസെഫിന്റെ കാര്യം.. എന്നാൽ മോനുമായി ഞാൻ ഇവിടെക്ക് വരേണ്ടി വരില്ലായിരുന്നല്ലോ..
അവളുടെ ശബ്ദം ഉമേഷ് കേട്ടു.. അത് മനസിലാക്കി അവൾ ശബ്ദം താഴ്ത്തി പറഞ്ഞു
രഞ്ജിത്തേട്ട.. ഒരു അവസരം വരുമ്പോൾ അതിന് നന്ദി പറയണം.. അല്ലാതെ അഹങ്കാരം അല്ല പറയേണ്ടത്.. ഞാൻ മോനുമായി ഇവിടുന്നു ഇറങ്ങുവാ.. മോന് നിങ്ങൾ റ്റിജു ജോസെഫിന്റെ പടത്തിൽ ചാൻസ് വാങ്ങി കൊടുക്കു.. ഫ്രണ്ടിനെ കൊണ്ട്..
അവൾ ഫോൺ കട്ട് ചെയ്തു.. രഞ്ജിത് തുടരെ വിളിച്ചു.. അവൾ എടുത്തില്ല.. അവൾ മുറിയിലേക്ക് വന്നു പൊട്ടിക്കരഞ്ഞു.
താൻ ഉമേഷ് സാറുമായി ബന്ധപ്പെട്ടു.. ആ സാഹചര്യം ഉണ്ടായതു ഇവിടെ വരേണ്ടി വന്നതിനാണ്.. അതും വിനോദ് സാർ വഴി.. ഇത്രയും വലിയ ബന്ധം ഉള്ള രഞ്ജിത് ചേട്ടൻ ആ വഴി നോക്കിയിരുന്നെങ്കിൽ.. എല്ലാരും ഇങ്ങനെ ആണ്.. അവസരം കിട്ടിയാൽ അഹങ്കാരം.. അതുവരെ കെഞ്ചും.. കിട്ടി കഴിഞ്ഞാൽ പിന്നെ അവസരം കൊടുക്കുന്നവൻ കൊള്ളരുതാത്തവൻ.. അയാളെ പിന്നെ താഴ്ത്തി കെട്ടുക.. ചുമ്മാതല്ല ഉമേഷ് സാർ പറഞ്ഞപോലെ വരുന്നവരോട് പൈസ വാങ്ങുന്നതും പെണ്ണുങ്ങളെ കളിക്കുന്നതും.അവൾക്കു അയാളോട് ബഹുമാനം വർധിച്ചു.. എത്ര പേർക്ക് സാർ അവസരം കൊടുത്തു.. എത്ര പേര് സ്റ്റാർ ആയി.. അവസരം കൊടുക്കാൻ ആളുള്ളതുകൊണ്ട് അല്ലെ.. ഉമേഷ് സാറും സൂപ്പർസ്റ്ററിനെ വെച്ച് മാത്രം പടം ചെയ്താൽ പുതുമുഖങ്ങൾക് അവസരം കുറയല്ലേ
അവളുടെ മനസ്സിൽ സിനിമയിൽ അഭിനയിക്കാൻ പോയി ഗീർവാണം വിടുന്ന പല ആർട്ടിസ്റ്റുകളും വന്നു..ഞങ്ങൾ സ്വൊയം വളർന്നതാണ്.. സിനിമയിലെ ചൂഷണം തടയും.. പൈസ കൊടുത്തു അഭിനയിക്കേണ്ട കാര്യം ഇല്ല.. അതിനുള്ള മറുപടി ആണ് ഇപ്പോൾ തനിക്കു മുന്നിൽ വന്നത്.
വീണ്ടും രഞ്ജിത്തിന്റെ വോയിസ് കാൾ.. അവൾ എടുത്തു
നീ എന്താ ഫോൺ എടുക്കാത്തത്.. രഞ്ജിനി കൂട്ടുകാർ പറഞ്ഞത് ഞാൻ പറഞ്ഞന്നേ ഉള്ളു.. രഞ്ജിത്തേ നീ ചെറിയ പടങ്ങളിൽ മോനെ വിടരുത്.. വലിയ പടങ്ങളിൽ വിട് എന്ന്… അന്നേരം ആണ് റ്റിജു ജോസെഫിന്റെ കാര്യം പറഞ്ഞത്..
ആയിക്കോട്ടെ രഞ്ജിത്തേട്ട.. അതാണ് ഞാൻ പറഞ്ഞെ . നമുക്ക് മോനെ ആ പടത്തിൽ വിടാം.. ഇത് നമുക്ക് വേണ്ടാന്ന് വെക്കാം.. ഞാൻ ഇറങ്ങാൻ പോകുവാ
എടീ നീ എടുത്തു ചാടി ഉള്ള അവസരം കളയല്ലേ.. മറ്റേ പടം കിട്ടിയാലല്ലേ ഉള്ളു..
അപ്പോൾ അത് രഞ്ജിത്തേട്ടന് ഉറപ്പില്ല
അതില്ല..