(ഞാൻ ഒന്നും മിണ്ടില്ല ഉമ്മിയെ നോക്കി നിന്നു)
ഷെറിൻആന്റി :സാബി വന്നിട്ടുണ്ട് ഹാളിൽ ഇരിക്കുന്നുണ്ട് നീ പൊക്കോ എനിക്ക് ഇവളോട് ഒന്ന് ഒറ്റക്ക് സംസാരിക്കണം
എന്നിട്ട് ഞങ്ങളെ നോക്കി ഒരുചിരിയും ആ പറഞ്ഞതിൽ ഒരു അപാകത തോന്നി ഞാൻ പിന്നെ അവിടെ നിന്നില്ല ഉമ്മിയോട് പൊന്നു എന്നും പറഞ്ഞു ഞാൻ പോയി അപ്പോഴും ഉമ്മിടെ മുഖത്തു ഒരു ചമ്മൽ ഉണ്ടായിരുന്നു ഞാൻ നേരെ ഹാളിൽ പോയി അവിടെ സാബിയും പിന്നെ ഹുസ്നയും ഉണ്ട് ഞാൻ ആലോചിച്ചു ഇവൾ കുളിച്ചു ഇറങ്ങിയോ എന്തൊക്കെയോ സംസാരിക്കുന്നു ഞാൻ എന്റെ ചമ്മലും നാണവും മാറ്റി അവിടെ എത്തി അവന്റെ അടുത്തിരുന്നു
ഞാൻ :എപ്പോ വന്നടാ കുറെ നേരം ആയോ
സാബി :എന്താടാ എത്ര നേരം ആയി നിന്നെ നോക്കിരിക്കുന്നു പിന്നെ ഇവൾ കമ്പനി തന്നോണ്ട് ബോർ അടിച്ചില്ല
ഞാൻ :ഓഹോ എന്തായിരുന്നു രണ്ടുപേരും സീരിയസ് ആയി സംസാരിച്ചു കൊണ്ടിരുന്നത്
സാബി :എന്തു ഞങ്ങൾ ചുമ്മാ സംസാരിക്കുകയായിരുന്നു
ഹുസ്ന :ഞാൻ കുളിച്ചു അടുക്കളയിൽ വരുമ്പോഴാ പുറത്തു ബെൽ അടിക്കുന്നത് കേട്ടത് ഞാൻ തുറന്നപ്പോൾ ആന്റിയും പിന്നെ ഇവനും ആന്റി നിന്നെയും മാമിയെയും തിരക്കിയപ്പോ അടുക്കളയിൽ കാണും ഞാൻ വിളിച്ചുകൊണ്ടു വരാം എന്നു പറഞ്ഞപ്പോ വേണ്ട ഞാൻ പോയി വിളിക്കാം എന്നും പറഞ്ഞു ആന്റി പോയി പിന്നെ നീ വരുന്ന വരെ കമ്പനി കൊടുക്കാം എന്നു കരുതി
ഞാൻ :(ഭാക്യം ഓഹോ എവളങ്ങാനും അടുക്കളയിൽ വന്നിരുന്നെങ്കിൽ തീർന്നേനെ ഞാൻ ആലോചിച്ചു )
സാബി :എന്താണ് മോൻ ആലോചിക്കുന്നേ
ഞാൻ :ഒന്നും ഇല്ല
അങ്ങനെ ഞങ്ങൾ ടീവി ഓൺ ചെയ്തു കണ്ടുകൊണ്ടിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അവൾ അടുക്കളയിൽ പോയി. അങ്ങനെ പടം കണ്ടിരിക്കവേ കൊച്ച റൂമിൽ നിന്നും ഇറങ്ങി വന്നു പെട്ടിയും ഉണ്ട്
ഞാൻ :എവിടെ പോകുന്നു കൊച്ച
കൊച്ച :ഡാ ഞാൻ ഇന്നല്ലേ പോകുന്നെ