ആഷി 2 [ഗഗനചാരി]

Posted by

ആഷി ഒരു നീല കളർ പൈജമയാണ് ധരിച്ചിരിക്കുന്നത്……

നീ ആ കെറ്റിലിൽ കുറച്ച് വെള്ളം ചൂടാക്കിയെ……..

ഞാൻ വെള്ളം ചൂടാക്കി ഒരു ടവലും എടുത്ത് കൊടുത്തു……. ആഷി പതിയെ പതിയെ അത് കാലിൽ മുട്ടിച്ചു…

ഇങ്ങു തന്നെ അത്….ഞാൻ ടവൽ വാങ്ങി കാൽ എടുത്തു എന്റെ മടിയിൽ വെച്ചു……. പാന്റ് അല്പം പൊക്കി പതിയെ ചൂട് പിടിക്കാൻ തുടങ്ങി…….. വെളുവെളുത്ത കാലിൽ നേർത്ത ചെമ്പൻ രോമങ്ങൾ ഉണ്ട്……. ചുവന്ന രണ്ട് കല്ലുള്ള പാദസരം മിഴിക്ക് കുളിർമയേകി….. നന്നായി വീട്ടിയൊതുക്കിയ ഒട്ടും അഴുക്കില്ലാത്ത നഖം…… രോമങ്ങൾ നഞ്ഞു കാലിൽ ഒട്ടിയിരിക്കുന്നു,,,,,,,,,,,,

എന്റെ ചിന്ത മാറാൻ തുടങ്ങിയിരുന്നു,,,,,,,, ഞാൻ അറിയാതെ തന്നെ എന്റെ അരക്കെട്ട് ചലിക്കാൻ തുടങ്ങി…….. യന്ത്രിക്കാമെന്നോണം ഞാൻ ആഷിയുടെ കാൽ എന്റെ അരക്കെട്ടിനു മുകളിൽ വെച്ചു,,,,,,, പെട്ടന്ന് ആഷി കാൽ വലിച്ചെടുത്തു……… എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവൾ മതി എന്ന് പറഞ്ഞു……….. ശ്വാസം മുട്ടുന്ന അവസ്ഥ….. എന്റെ ശരീരം വിറക്കാൻ തുടങ്ങി…… അവൾ അല്പം ഞൊണ്ടിയാണെങ്കിലും പുറത്തേക്ക് നടന്നു,,,,,,,

എന്താണ് ചെയ്തതെന്നോർത്ത് ഉള്ളിൽ ഒരു കുറ്റബോധവും എനിക്ക് എന്നോട് തന്നെ അറപ്പും തോന്നി……. കുറച്ച് നേരത്തിനു ശേഷം ആഷി വീണ്ടും ടെൻടിനകത്തേക്ക് കയറി……… മുഖം നന്നായി ചുവന്നിട്ടുണ്ട്……… എനി കരഞ്ഞതാണോ???? ഏയ്‌ അല്ല കണ്ണ് നനഞ്ഞിട്ടുമില്ല ചുവന്നിട്ടുമില്ല…….

മാഡം…മാഡം……. പുറത്ത് ലതികയുടെ ശബ്ദമാണ്…..
ആഷി പുറത്തേക്കിറങ്ങി…….

ഹൗസ് യുവർ ലെഗ് മാം???

ബെറ്റർ………

ക്യാൻ യു കം ടുമാരോ???? നോ പ്രോബ്ലം ഇഫ് യൂ ക്യാൻറ്…. വീ ക്യാൻ അഡ്ജസ്റ്റ് തെ അപ്പോയിന്റ്മെൻറ്സ് നെക്സ്റ്റ് ഡേയ്‌സ്……

നോ പ്രോബ്ലം ലതിക,,,, ഐ വിൽ കം.

ഹിയർ ഈസ്‌ യുവർ ഡിന്നർ മാം……ഗുഡ് നൈറ്റ്‌….

ഗുഡ് നൈറ്റ്‌……..

സമയം 7.30 ആയതേ ഉള്ളൂ…….

ടാ കഴിച്ചാലോ????

ഇപ്പോഴെയോ????? കുറച്ച് കഴിഞ്ഞാൽ വീണ്ടും വിശക്കും……. ഞാൻ ഒന്ന് ടോയ്‌ലെറ്റിൽ പോയിട്ട് വരാം…….

ഞാൻ ആഷി കാണാതെ സിഗെരെറ്റ് എടുത്ത് പോക്കറ്റിൽ ഇട്ടു പുറത്ത് പോയി ആസ്വദിച്ചു വലിച്ചു,,,, ഇന്നത്തെ ആദ്യത്തെ സിഗററ്റ് ആണ്…മാത്രമല്ല ആഷിക്ക്

Leave a Reply

Your email address will not be published. Required fields are marked *