നമസ്കാര…….
മിരു നാടിക്കാര? നാക്കു കേപ്പബടി ഉന്റെ നേനു കാരുണ് പാംപിൻസെടന്നി…( നിങ്ങൾ നടന്നാണോ വന്നത്? പറഞ്ഞിരുന്നെങ്കിൽ ഞാൻ വണ്ടി അയക്കുമായിരുന്നല്ലോ)
ധന്നി വിസ്മരികണ്ടി…(അത് കുഴപ്പമില്ല)
എനി ഭക്ഷണം കഴിച്ചിട്ടാവാം ബാക്കി… അവർ തെലുഗിൽ ഓരോന്ന് പറഞ്ഞു ഞങ്ങൾ ചിരിച്ചു കൊണ്ടിരുന്നു……. നേരെ അമ്പലത്തിനു പുറകിലുള്ള ഒരു പന്തലിൽ ഞങ്ങളെ കൊണ്ടിരുത്തി…… മരങ്ങളും മറ്റുമായി ചൂടിന് അല്പം ശമനമുണ്ട്….. ഒരു ഉഗ്രൻ സദ്യ എന്ന് തന്നെ പറയാം മൃഷ്ടാനം ഭോജിച്ചു……. ഒട്ടുമിക്കപേരുടെയും കണ്ണുകൾ ഞാൻ കഴിക്കുന്നതും നോക്കി നിൽപ്പാണ്…. ആരായാലും നോക്കിപ്പോവും അമ്മാതിരി പോളിംഗ് ആയിരുന്നു…… തമിഴൻ എന്റെ അടുത്തേക്ക് നടന്നു വന്നു….. എന്ന തമ്പി ശാപ്പാട് റൊമ്പ പുടിച്ചത് പോലീറുക്ക്…
ആമണ്ണേ പ്രമാദമായിരിക്ക്…… അവർക്കിട്ടെ എൻ താങ്ക്സ് സൊല്ലിട്….
അവൾ തെലുഗിൽ മറ്റുള്ളവരോട് എന്തൊക്കെയോ പറഞ്ഞു….
ഭക്ഷണം ഒക്കെ കഴിഞ്ഞു…. ഒന്നിരിക്കണം ഒന്ന് വലിക്കണം ഞാൻ അവിടിവിടെയായി നടന്നു… ഒടുവിൽ അല്പം മാറി ഒരു സ്ഥലത്തിരുന്നു സിഗ് എടുത്ത് കത്തിച്ചു……. അവിടിവിടെയായി ചെറുപ്പക്കാർ കൂട്ടo കൂടിയിരുന്നു സൊറ പറയുന്നുണ്ട്…. അവർ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നുണ്ട്…. അതിൽ ഒരുത്തൻ എന്റെ അടുത്തേക്ക് വന്നു…. തെലുഗിൽ എന്തൊക്കെയോ പറഞ്ഞു…….
സോറി… ഐ ഡോണ്ട് നോ തെലുഗു….. മുജ്കൊ തെലുഗു നഹി ജാൻതാ…..,..
ആപ്കൊ പഹലെ ഇതർ കബീ യാഹാൻ നഹി ദേഖാ…..
ജീ മെയ് ബഹൻ കേ സാത് ആയാ താ ക്യാമ്പ് കേലിയെ……
ഹാ…… ആപ് കിതർ സെ ഹോ?
കേരള സെ……..
കുച്ച് ബുരാ മത് സോചനെ കാ……ഫെസ്റ്റിവൽ കാ ടൈം കബീ കബീ ഇതർ ആസ്പസ് ഗാവ് വാലെ ആകെ സമസ്യ ബനാതാ ഹേയ്,,, ഇസ്ലിയെ പൂചാത……
കൊയ് മുഷ്കിൽ നഹി…….
ഇതർ ക്യു കടാതാ ഹേ?
ബഹുത് ഗർമീ ഹെ ഉപർ,,, ഓർ ഖാനാ ബി ഖായ…. സിഗററ്റ് പീനെ കേലിയെ ആയാ…….