എന്റെ ചങ്ക് പറിയുന്നത് പോലെ തോന്നി.
”സോറി ഏടത്തീ…കരയല്ലേ..പെട്ടന്ന് സങ്കടം വന്നുപോയി..അതാ..സോറി..!”
ഞാന്‍ കൈ നീട്ടി ആ കണ്ണീര്‍ തുടച്ചു.
അവര്‍ ഒരു വിതുമ്പലോടെ തല താഴ്ത്തിയിട്ടിരിക്കുകയാണ്.
ആ ചുണ്ടുകളുടെ വിറയല്‍ അപ്പോഴുമുണ്ട്.
എന്നോടെത്ര മാത്രം സ്‌നേഹമുണ്ടെങ്കിലാ ഈ പാവം ഇങ്ങനെ സങ്കടപ്പെടുന്നത് എന്നോര്‍ത്തപ്പോ മനസ്സില്‍ അവരോടുള്ള എന്റെ പ്രേമം പതഞ്ഞു പൊങ്ങി.
ഉള്ളിലടക്കാനാവാതെ അതെന്നില്‍ നിന്നും പുറത്തേക്ക് കവിഞ്ഞൊഴുകി.
ആ മുഖത്തേയ്ക്ക് ഞാന്‍ ചുണ്ടുകളടുപ്പിച്ചു.
കണ്ണിലെ മഷി കലങ്ങിപ്പിടിച്ചിരിക്കുന്ന ആ കവിളില്‍ പതിയെ എന്റെ ചുണ്ടുകള്‍ പതിഞ്ഞു.
മൂന്ന് നാല് സെക്കന്റെങ്കിലും എന്റെ ചുണ്ടുകള്‍ ആ കവിളില്‍ വിശ്രമിച്ചിട്ടും ഏട്ടത്തിയമ്മയില്‍ നിന്നൊരു എതിര്‍പ്പോ പ്രതിരോധമോ ഒന്നും ഉണ്ടായില്ല.
കവിളില്‍ നിന്നു ചുണ്ടുകളെ മോചിപ്പിച്ച് ഞാനാ കണ്ണുകളിലേയ്ക്ക് നോക്കി.
ഇപ്പോഴും തല താഴ്ത്തിത്തന്നെയാണ് ഇരിപ്പ്.
ആ കണ്ണുകളിലെ ഭാവം എന്താണെന്ന് കാണാന്‍ എനിക്ക് കഴിയുന്നില്ല.
പക്ഷെ ആ ചുണ്ടുകളുടെ കോണില്‍ ഒരു നേര്‍ത്ത പുഞ്ചിരിയുടെ ലാഞ്ചന ഒളിഞ്ഞു കിടക്കുന്നത് എനിയ്ക്ക് കാണാന്‍ കഴിഞ്ഞു.
ഞാന്‍ മെല്ലെ അവരുടെ താടിയില്‍ പിടിച്ചുയര്‍ത്തി.
ഒരു കള്ളക്കെറുവോടെ എന്റെ നേരെ ഒന്ന്‌നോക്കിയ ശേഷം പരിഭവത്തോടെ
മിഴികള്‍ കടക്കോണിലെക്കെറിഞ്ഞു കളഞ്ഞു.
ആ ഭാവം എന്നെ വല്ലാതെ ആകര്‍ഷിച്ചു.
ഒരു കറതീര്‍ന്ന കാമുകിയുടെ അതേ ഭാവം..!
”ഏടത്തീ..!”
മനസ്സ് തുളുമ്പുന്ന സ്‌നേഹം മുഴുവന്‍ നിറച്ച് കൊണ്ട് ഞാന്‍ വിളിച്ചു.
മിഴികള്‍ എന്റെ നേരെ നീട്ടുമ്പോള്‍ ആ കോണില്‍ ഒളിപ്പിച്ചിരുന്ന പുഞ്ചിരി മുഖം മുഴുവന്‍ വ്യാപിച്ചിരുന്നു.
”എനിക്ക് ഉറക്കം വരുന്നു…ഞാന്‍ കെട്ടിപ്പിടിച്ച് കിടന്നോട്ടെ..!”
കൊച്ചു കുട്ടികളെപ്പോലെ ചിനുക്കം ഭാവിച്ചു കൊണ്ടാണ് ഞാന്‍ പറഞ്ഞത്.
നിമിഷനേരം കൊണ്ട് ആ മുഖത്തെ ചിരി മാഞ്ഞു.
മെല്ലെ ആ തല താഴുകയാണ്.