ഊമ്പിച്ചട്ടു പോകും. ഇന്നലെ അടിച്ചു കോൺ തെറ്റി ആണ് വീട്ടിൽ കേറിയേ ആനി ബാക്ക് ഡോർ തുറന്ന് വെക്കും ഞാൻ അത് വഴി നൈസ് ആയിട്ട് കേറും.
ആൻസി മുറിയിലോട്ടു ചായയും ആയി വന്നു “” ഇന്നാ ഇച്ചായ ചായ “”
അവൾ ചായ എനിക്ക് തന്നു കൊണ്ട് പറഞ്ഞു.
“”എന്നാടി കൊച്ചേ രാവിലെ തന്നെ കുട്ടിപ്പിശശിനു വട്ട് ഇളകിയോ “”
“” അത് എന്നും ഉള്ള കല പരിപാടി അല്ലയോ…. ഇന്ന് അമ്മച്ചി അവളുടെ ചെടിച്ചട്ടി എടുത്തു കളഞ്ഞന്നോ പൊട്ടി പോയെന്നോ എന്തെക്കെയോ ആയിരുന്നു പ്രശ്നം. അതിന് അമ്മച്ചിയെ കൊന്നില്ലെന്നേ ഒള്ളു “”
“” ആഹാ അവൾ അത്രക്ക് ആയോ എന്റെ അമ്മച്ചിയെ വഴക്ക് പറയാൻ മാത്രം അവൾ ആയോ…. ഇന്ന് കുരുട്ടിനെ എടുത്ത് കേണറ്റിൽ ഇട്ടിട്ടെ ഒള്ളു ബാക്കി കാര്യം “”
“”എന്നാ ഇന്നാ പോക്കടോ എടുത്ത് കേണറ്റിൽ ഇടടോ “”പെട്ടന്ന് ഒരു അലർച്ചയും ആയി ആനി മുറിക് അകത്തോട്ടു വന്നു
എന്റെ പിതാവാ പണി പാളി (ആത്മ ഓഫ് ആൻറ്റപ്പാൻ )അവൾ തുറിച്ചു നോട്ടം കണ്ടപ്പോഴേ ഞാൻ ചെറുതായി ഒന്ന് പേടിച്ചു
“” ആഹാ ഇച്ചായന്റെ കൊച്ചു ഇവിടെ ഉണ്ടായിരുന്നോ. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ എന്റെ ആനി കൊച്ചേ “”ഞാൻ നല്ല വെടുപ്പായി ഇളിച്ചു കാണിച്ചു
“”കൂടുതൽ ഇളിക്യല്ലേ നിങ്ങൾ എന്റെ ഒരേ ഒരു ആങ്ങള അല്ലേ ഇച്ചായ എന്നിട്ട് നിങ്ങൾ ഇങ്ങനെ എന്നെ സപ്പോർട്ട് ചെയ്യാതെ അമ്മച്ചിയെ സപ്പോർട്ട് ചെയ്യും അല്ലെ എന്നും പറഞ്ഞു പെണ്ണ് ചാടി കട്ടിലെ കേറി എന്റെ കൊങ്ങക്ക് പിടിച്ചു
“”എന്റെ പൊന്നു കൊച്ചേ ഞാൻ നിന്നെ അല്ലെ സപ്പോർട്ട് ചെയ്യുവോള് ഇപ്പൊ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ. “”
“”നീ അങ്ങ് മാറിക്യെ പെണ്ണെ ഇച്ചായൻ ചായകുടിക്കട്ടെ “”ആൻസി
“”നീ ഒന്ന് പോ പെണ്ണെ ഇതേ എന്റെ ഇച്ചായനാ “”ആനി
“” അയ്യടി ഇതേ എന്റെ കൂടി ഇച്ചായനാ “” ആൻസി കെറുവിച്ചുകൊണ്ട് പറഞ്ഞു
“”രണ്ടും ഒന്ന് മിണ്ടാതെ ഏറ്റു പോക്കേ ഞാൻ പോയി ഒന്ന് കുളിക്യട്ടെ “”
“”ഇച്ചായ പെട്ടന്ന് കുളിച്ചട്ടു വരണേ നമക്ക് ടൗൺ വരെ ഒന്ന് പോണം “” ആനി
“” അയ്യടി മനമേ തന്നെ അങ്ങ് പോയ മതി എനിക്ക് ഇന്ന് ഫുഡ് കഴിച്ചട്ടു ഒന്നും കൂടി കെടക്കാൻ ഉള്ളതാ “”
“” ഇച്ചായാ എന്റെ കൂടെ വരൂലേ എനിക്ക് അമ്മച്ചി പൊട്ടിച്ച ചെടി ചേട്ടിക് പകരം വേറെ വാങ്ങണം വന്നില്ലെഗിൽ ഞാൻ ഇന്നലത്തെ പോലെ ഇനി വാതൽ തുറന്ന് തരൂല “”ആനി നിന്ന് ചിണീങ്ങി