ഇടവപ്പാതി ഒരു ഓർമ്മ 1
Edavapaathi Oru Orma | Author : Vinayan
ഏഴ് മണിക്ക് ഉള്ള ബസ്സ് പോയാ പിന്നെ അവിടേക്ക് വേറെ ബസ്സില്ല ഇവിടെ നിന്ന് ആകെ ഒരെ ഒരു ബസ്സെ ഉള്ളൂ കുന്നം പാറയിലേക്ക് അത് കൊണ്ട് തന്നെ ബസ്സ് പിടിക്കാനായി അവൻ തോളിൽ തൂക്കിയ ബാഗുമായി നടത്തത്തിന് സ്പീഡ് കൂട്ടി ………. ബസ്സ് സ്റ്റോപ്പിൽ എത്തിയ ഉടനെ തന്നെ വണ്ടി വന്നു ടിക്കറ്റ് വാങ്ങിയ അവൻ പതിയെ ബാഗുമായി മുന്നിലേക്ക് നടന്നു . ഡ്രൈവർക്ക് പിന്നിലെ ആള് ഒഴിഞ്ഞ സൈഡ് സീറ്റിൽ അവൻ ഇരുന്നു ………. കണ്ടക്ടർ ഡബിൾ ബെൽ അടിച്ച തോടെ പാട വര മ്പത്തെ നിരന്ന റോഡിലൂടെ ബസ്സ് പതിയെ ഓടി തുടങ്ങി ……….
” ഹൈ ” ഞാൻ നിതിൽ വീട്ടിൽ മോനു എന്ന് വിളിക്കും ഇപ്പൊ പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി എൻ്റെ വീട്ടിൽ അമ്മ വനജ ഒരു സാധാരണ വീട്ടമ്മ അച്ഛൻ ഗോപി നാഥൻ ………. മദ്രാസിൽ ഒരു കമ്പനിയിൽ ജോലി ചയ്യുന്നു , പിന്നെ മുത്തച്ഛൻ സദാസമയവും കൃഷിയും കാര്യങ്ങളും മാത്രം , അനുജൻ വിപിൻ ഇപ്പൊൾ പത്താം തര ത്തിൽ ആയി ………. ഞാൻ ഇപ്പൊൾ പോകുന്നത് എൻ്റെ ചെറിയമ്മ ലെതിക യുടെ വീട്ടിലേക്ക് ആണ് ചെറിയമ്മയെ കൂടാതെ ചെറിയച്ഛൻ ചന്ദ്രനും അവരുടെ മകൻ എട്ടാം ക്ലാസിൽ പഠിക്കുന്ന ഉണ്ണി കുട്ടനും ആണ് അവിടെ ഉള്ളത് …………..
ഈ കഥ എൻ്റെ പഴയ കാലത്തെ ഓർമ്മകൾ മാത്രം ആണ് പിന്നെ കുറച്ചു വർത്തമാന കാലവും വർത്തമാന കാലത്തേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടം എൻ്റെ ഭൂത കാലവും അപ്പോഴത്തെ രീതികളും ജീവിതവും പ്രകൃതിയും കൃത്യതയുള്ള കാലാവസ്ഥയും ഒക്കെയാണ് ………..
സൈഡ് സീറ്റിൽ ഇരുന്ന അവൻ പഴയ കര്യ ങ്ങൾ ഓരോന്ന് ഓർത്തു കൊണ്ട് ചെറു മയക്ക ത്തിലേക്ക് പതിയെ വഴുതി വീണു ……….. വളവും തിരിവും കുന്നും മലയും യഥേഷ്ടം ഉള്ള റൂട്ട് ആയി രുന്നു അത് ………. ദൂരം കുറവാണ് എങ്കിലും ഒരു മണിക്കൂർ കഴിയും അവിടെ എത്താൻ എന്നാണ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മ പറഞ്ഞത് …….
മുമ്പ് ഞാൻ കുട്ടി ആയിരുന്നപ്പോൾ രണ്ട് മൂന്ന് തവണ അമ്മയൊന്നിച്ച് പോയിട്ടുണ്ട് കുന്നം പാറയിലെ ലെതിക ചെറിയമ്മയുടെ വീട്ടിലേക്ക് ! അവസാന മായി ഞാൻ പോയത് ഒൻപതിൽ പഠിക്കുമ്പോൾ വെക്കേഷൻ സമയത്ത് ആണ് ……….. അന്നും അമ്മയുടെ കൂടെ ആയിരുന്നു പോയത് രണ്ടു ദിവസം അവിടെ നിന്ന് രണ്ടാമത്തെ ദിവസം അമ്മയൊന്നിച്ച് തറവാട്ടിലേക്ക് തിരികെ പോയി …………
അവിടെ നല്ല രസമായിരുന്നു ചെറിയമ്മയും ചെറിയ ച്ചനും ഉണ്ണി കുട്ടനും ആടും പശുവും കോഴിയും മുയലും ഒക്കെ ആയിട്ട് നല്ല രസം ആയിരു ന്നു ………. ഇന്ന് ആദ്യമായാണ് ഞാൻ ചെറിയമ്മ യുടെ വീട്ടിലേക്ക് തനിച്ച് പോകുന്ന ത് ………. അതിനു കാരണം കോളേജിലേക്ക് എനിക്ക് അഡ്മിഷൻ കിട്ടിയത് ചെറിയമ്മയുടെ വീട്ടിന് അടുത്തുള്ള കോളേജിൽ ആണ് ഇനി എൻ്റെ കോളേജ് ജീവിതം തുടങ്ങുന്നത് ചെറിയമ്മയുടെ വീട്ടിൽ നിന്ന് ആണ് ………..