ആന്റിയിൽ നിന്ന് തുടക്കം 6 [Trollan]

Posted by

ഇഷ്ടപ്പെട്ടു. പിന്നെ അവളെ ഇവിടെതെ നോട്ടത്തിന് വേണ്ടി നിയമിച്ചു. ഞാൻ ഇല്ലെങ്കിലും അവൾ ഇവിടെ നോക്കി കോളും.അവൾ അന്ന് നടന്ന സംഭവത്തിന് ശേഷം ഇവിടെ വിട്ട് പുറത്തേക് ഒന്നും പോകില്ല. ഞാൻ ഒരുപാട് ശ്രെമിച്ചു പക്ഷേ ശ്രെമങ്ങൾ എല്ലാം പാഴായി പോയി. പിന്നെ ഇവിടെ ഉള്ള എല്ലാ സ്റ്റാഫും കൾക്കും നാട്ടുകാരാകും വേണ്ടതിൽ കൂടുതൽ സഹായം കൊടുകയുന്നതിനാൽ സപ്പോർട്ട് നമുക്ക് കിട്ടുന്നുണ്ട്.എന്തെങ്കിലും ആവശ്യതിന് പുറത്ത് പോകാൻ ജോലിക്കാർ ഉണ്ടല്ലോ. അതൊക്കെ പോട്ടെ മോൻ എന്തിനാവോ അവളുടെ കാര്യം അനോഷിച്ചേ? ”

“ചുമ്മാ ഒരു രസത്തിന് ”

“ചുമ്മാ ഒരു രസത്തിന് ആകും അല്ലെ നീ അവളെ സ്കാൻ ചെയ്തു എന്ന് എന്നോട് പറഞ്ഞെ. ദേ അവളെ കൂടുതൽ ചൊറിഞ്ഞു കയറ്റാൻ എങ്ങാനും പ്ലാൻ ഉണ്ടേൽ മാറ്റി വെച്ചോ. ഇല്ലേ സാധനം അങ്ങ് ചെത്തിക്കളയും അവൾ ”

എന്ന് പറഞ്ഞു കൊണ്ട് ആന്റിചിരിച്ചു. ഞാൻ കിളി പോയപോലെ ആയി.

“അല്ലാ ആന്റി ഇനി എന്നാ പരുപാടി ”

“അതേ ഇന്ന് നീ എന്റെ വീട്ടിലേക് പോകോ വണ്ടികൊണ്ട്. അവിടെ ഇത്തക് നിന്നെ ഒന്ന് ഫ്രഷ് ആയി വേണം എന്ന് പറഞ്ഞു.എനിക്ക് ഇവിടെ കുറച്ച് പണി ഉണ്ട്. ”

“അല്ലാ അപ്പൊ ഞാൻ നിൽക്കണ്ടേ. എന്ത് പണിയായാലും ഞാൻ കൂടെ ഉണ്ട് ”

“അതിന്റ ആവശ്യം ഇല്ലടാ ഒരു ബിസിനസ് ഡീൽ ആണ്. അതിന് നീ ഇവിടെ നിൽക്കണ്ട നാളെ ഞാൻ വിളികുമ്പോൾ അവിടെ നിന്ന് ഇറങ്ങാൻ മതി ”

“ശെരി ആന്റി. ഞാൻ വൈകുന്നേരം ചായ കുടിച്ചിട്ട് ഇറങ്ങിക്കോളാം അതാകുബോൾ രാത്രി തന്നെ ആന്റിയുടെ വീട്ടിൽ എത്തും. പിന്നെ ഞാൻ വീട്ടിലേക് ബൈക്ക് ന് പൊക്കോളാം ”

അപ്പൊ ആണ് ശ്രീ ഫയലുകൾ ആയി പുറത്ത് നിന്ന് കോർട്ടസിലേക് കയറി വന്നു. ഞാൻ അവിടെ ബെഡിൽ കിടന്നു ഫോണിൽ കുത്തുമ്പോൾ ആന്റിയും അവളും ഫയൽ നോക്കി തീർക്കുവായിരുന്നു. അപ്പോഴേക്കും ഒരാൾ ബിരിയാണി കൊണ്ട് തന്നിട്ട് പോയി. ആന്റി ഫയൽ എല്ലാം നോക്കി കഴിഞ്ഞു ഫുഡ്‌ കഴിക്കാൻ കൈ കഴുകാൻ പോയപ്പോൾ. ശ്രീ ആ ഫയൽ ഒക്കെ എടുത്തു കൊണ്ട് പോകാൻ റെഡി ആയപ്പോൾ ഞാൻ ചോദിച്ചു

“എന്താ ശ്രീ ഒരു മൈൻഡ് പോലും ചെയ്യാതെ പോകുന്നത് ”

“ഞാൻ കുറച്ച് തിരക്കിൽ ആടോ. നമുക്ക് വൈകുന്നേരം കാണാം “

Leave a Reply

Your email address will not be published. Required fields are marked *