സ്വതിക് തൊലി ഉരിഞ്ഞ പോലെ തോന്നി….
സ്വാതി : വയ്ക് ലൈസന്‍സില്ലാത്ത പെണ്ണ്…..
സത്തും പറഞ്ഞ് സ്വാതി അച്ചുവിനെ കലിപ്പിച്ച് നോക്കി, നേരെ അടുക്കളയിലേക്ക് പോയി… പിന്നെ ഓരോ ഗ്ലാസ് പാലുമായി അവരുടെ അടുത്തേക്ക് വന്നു….
അപ്പും അച്ചുവും അത് കണ്ട് ഒന്നമ്പരന്നു…
അപ്പു : ഇതൊക്കെ വേണോ…. അമ്മെ…
അവള്‍ ചെറു ചമ്മലോടെ ചോദിച്ചു…
സ്വാതി : എല്ലാം അതിന്‍റെ മുറക്ക് തന്നെ നടക്കട്ടെ…. എന്നാലും നിങ്ങള്‍ രണ്ട് പേരും ഒരുമിച്ച് അവന്‍റെ കൂടെ, നാണമില്ലേ പിള്ളേരെ…. ഓരോരുത്തരായി പോരെ….
സ്വാതി അല്പം ജ്യളിതയോടെ ചോദിച്ചു….
അപ്പു : ഇന്ന് എന്‍റെയോ…. ഇവളുടെയോ…. മാത്രം ഫസ്റ്റ് നൈറ്റ് അല്ല… ആരവ് ഏട്ടന്‍റെ കൂടെ ഫസ്റ്റ് നൈറ്റാണ്, അപ്പൊ ഏട്ടനില്‍ തുല്യ അവകാശമുള്ള ഞങ്ങള്‍ ഒരുമിച്ച് തന്നെ വേണ്ടേ….
സ്വാതി : ഞാനൊന്നും ചോദിച്ചില്ല….
സ്വാതി അവളെ നോക്കി കൈ കൂപ്പി, അപ്പുവും അച്ചുവും അവളെ നോക്കി നാണത്തോടെ ചിരിച്ചു.
അവര്‍ നേരെ ആരവിന്‍റെ റൂമിലേക്ക് നടന്നു…
ഇത്രയും നേരം ഇല്ലാതിരുന്ന ഒരു തരം പരിഭ്രമം ചമ്മല്‍… അങ്ങനെ പല വികാരങ്ങളും അപ്പുവിനെയും അച്ചുവിനെയും കീഴ്പ്പെടുത്താന്‍ തുടങ്ങി.
അവരുടെ മുഖഭാവത്തില്‍ നിന്ന് അത് സ്വാതിക് അത് മനസ്സിലാവുകയും ചയ്തു.
അച്ചു : ചേച്ചി എനിക്ക് എന്തോ പേടി ആകുന്നു….
സ്വാതി : അയ്യട… എന്തൊക്കെ വീരവാദങ്ങളായിരുന്നു… എന്നാല്‍ ഒരു കാര്യം ചെയ്യ്, നീ പോകണ്ട അപ്പു പോകട്ടെ… നീ എന്‍റെ കൂടെ കിടന്നോ…
അച്ചു : ഈ തള്ളയെ ഞാനിന്ന്….
അപ്പു : അടങ്ങി നിക്കടി പെണ്ണെ….
അങ്ങനെ അവര്‍ മൂന്നാളും ആരവിന്‍റെ റൂമിന്‍റെ മുന്നില്‍ എത്തി.
ആരവിന്‍റത് ഓരു രണ്ട് നില വീടാണ്… താഴെ രണ്ട് മുറികള്‍… അതില്‍ ഒന്ന് സ്വാതിയും മറ്റൊന്നില്‍ ആരവും, പിന്നെ മുകളില്‍ മൂന്ന് മുറി…. അതില്‍ ഒന്ന് അപ്പുവിനും മറ്റൊന്ന് അച്ചുവിനും പക്ഷെ അപ്പുവും അച്ചുവും പഠനവും കിടത്തവും ഒരുമിച്ചാണ്… അന്നന്നത്തെ മൂഡ് പോലെ ഈ രണ്ട് റൂമുകളില്‍ എതെങ്കലും ഒന്നില്‍ ഇരുന്ന് പഠിക്കും അവിടെ തന്നെ ചുരുണ്ട് കൂടും ഇതാണ് പതിവ്.
സ്വാതി : എന്ന…. മക്കള്‍ ചെന്ന് ഫസ്റ്റ് നൈറ്റ് ആഘോഷിക്…. ഞാനെന്ന പോകട്ടെ….
അപ്പു : അമ്മ എവിടെയാ കിടക്കുന്നെ….