ഏകദേശം മുക്കാമണിക്കൂര്‍ എടുത്തു… അവര്‍ കുളിച്ചിറങ്ങാന്‍… ആദ്യമായിട്ടാണ് അവര്‍ ഇത്രയും സമയം എടുത്ത് കുളിക്കുന്നത് എന്നിട്ടും അവര്‍ക്ക് തൃപ്തി ആയില്ല.
അപ്പുവാണെങ്കില്‍ അത്യാവശ്യം നല്ല രീതിയില്‍ ഒരു കുളി കഴിഞ്ഞ് ബാത്രൂമിലെ കണ്ണാടിയില്‍ നോക്കും…. മതിയാവാതെ വീണ്ടും സോപ്പ് തേക്കും…..
അച്ചുവാണെങ്കില്‍ ഏട്ടനെ കാലൊക്കെ കാണിച്ച് സെഡ്യുസ് ചെയ്യണം എന്ന പോലെ കാലൊക്കെ നല്ല രീതിയില്‍ തേച്ചുരച്ച് കഴുകിയാണ് കുളി….
അവസാനം സ്വാതിയുടെ കുളിമുറിയുടെ ഡോറില്‍ തുടരെ-തുടരെയുള്ള കോട്ടാണ് അവരെ കുളിമുറിയില്‍ നിന്നിറക്കിയത്….
അവര്‍ ഇറങ്ങിയപ്പോള്‍ അവര്‍ക്ക് ആഹാരവുമായി സ്വാതി മുന്നില്‍ തന്നെ ഉണ്ടായിരുന്നു….
അപ്പു : എന്താ ഫുഡ് ഇങ്ങോട്ട് കൊണ്ട് വന്നത്…
സ്വാതി : എന്തിന താഴെ വന്ന് ബലം പിടിച്ചിരുന്ന് കഴിക്കുന്നത്…. അതിലും നല്ലത് ഇവിടെ ഇരുന്ന് മര്യാദക് കഴിക്കുന്നതാണ്…
അപ്പും അച്ചുവും പിന്നെ ഒന്നും മിണ്ടിയില്ല…. അവര്‍ ആഹാരം കഴിക്കാന്‍ തുടങ്ങി….
സ്വതിക്കറിയാമായിരുന്നു താഴെ ആരവ് ഉള്ളത് കൊണ്ട് തന്നെ അപ്പുവും അച്ചുവും ഒരു വറ്റ് പോലും കഴിക്കില്ല…. ഉച്ചക്കും ഇത് തന്നെയായിരുന്നു അവസ്ഥ…. അത് കൊണ്ടാണ് സ്വാതി ഫുഡ് റൂമിലേക്ക് കൊണ്ട് വന്നത്…..
❤ ❤ ❤ ❤ ❤
ഫസ്റ്റ് നൈറ്റിലെക്ക് അപ്പുവിനും അച്ചുവിനും സെയിം ഡ്രസ്സ് തന്നെയാണ്… ഇന്നെര്‍ വരെ ഒരേ മോഡലും കളറിലും….
അവര്‍ രണ്ട് റൂമിലായി ഇരുന്ന് ഒരുങ്ങാന്‍ തുടങ്ങി….
കറുപ്പ് കളറില്‍ പാന്‍റീസും അതെ കളറില്‍ പാഡ് വെച്ച ബ്രായും……
അവരുടെ തൂവെള്ള നിറമുള്ള ശരീരത്തില്‍ ഒട്ടിക്കിടക്കുന്ന ഈ കറുപ്പ് തുണികള്‍ അവരുടെ സൌന്ദര്യം ഇരട്ടിപ്പിച്ചു.
പിന്നെ കറുപ്പ് കളറില്‍ തന്നെ ബ്ലൌസും അടിപ്പാവാടയും….
അതിന് മുകളില്‍ കസവ് സാരി നല്ല വൃത്തിയില്‍ ചുറ്റി….
അപ്പുവും അച്ചുവും അവരുടെ മുറികളിലെ കണ്ണാടിയില്‍ അവരുടെ സൌന്ദര്യം നോക്കുകയായിരുന്നു….
ചെറിയ മേക്കപ്പ് അവശ്യം സ്വര്‍ണവും ഇട്ട് അവര്‍ ഒന്നൂടെ കണ്ണാടിയില്‍ അവരുടെ രൂപം നോക്കി….
അപ്പോഴാണ് തെഴെ നിന്നും സ്വാതി അവരെ വിളിക്കുന്നത് കേട്ടത്…..
അപ്പു കണ്ണാടിയില്‍ ഒന്നൂടെ നോക്കി പുറത്തേക്ക് നടന്നു…. ഡോര്‍ തുറന്ന് തല മാത്രം പുറത്തിട്ട് നോക്കി….
ഏട്ടന്‍ പുറത്തുണ്ടോ എന്നാണ് നോക്കുന്നത്…
കെട്ടുന്നതിന് മുന്നേ ഒരു കുഴപ്പവുമില്ലായിരുന്നു…. പക്ഷെ കെട്ടി കഴിഞ്ഞപ്പോള്‍ എന്തോ ഒരു പേടി….