അത് കൊണ്ട് അപ്പുവിനെയും അച്ചുവിനെയും ഒരുക്കുന്നത് സ്വാതിയാണ്….
സ്വാതി അപ്പുവിനെ പിടച്ച് ബെഡില്‍ ഇരുത്തി…. അവള്‍ കൊണ്ട് വന്ന കവറില്‍ നിന്ന് നെയില്‍ പോളിഷ് എടുത്ത് അപ്പുവിന്‍റെ കയ്യില്‍ ഇടാന്‍ തുടങ്ങി…
നല്ല രീതിയില്‍ വൃത്തിക്ക് വെട്ടി മിനുക്കിയ നഖമാണ് അപ്പുവിന്‍റെത്…
അപ്പുവിന്‍റെ കൈ തണ്ടയില്‍ ഒരു ചെറു രോമം പോലും ഇല്ല എന്നത് സ്വാതിയെ അത്ഭുതപ്പെടുത്തി.
സ്വാതി : അപ്പു നിന്‍റെ കയ്യില്‍ ഒരു രോമം പോലും ഇല്ലല്ലോ…
അപ്പു : അത്…. ഞാന്‍ വാക്സ് ചെയ്തത…
അപ്പു ചെറു നാണത്തോടെ പറഞ്ഞു….
സ്വാതി : ആഹ… വാക്സ് ചെയ്യലൊക്കെ ഉണ്ടോ…
അപ്പു : മ്…
സ്വാതി : തന്നെയാ ചെയ്യുന്നത്…
അപ്പു : മ്… വാക്സിങ്ങിന്‍റെ കിറ്റ് ഉണ്ട്… അത് വാങ്ങും…
സ്വാതി : ഫുള്‍ ബോഡി വാക്സിങ്ങ…
അപ്പു : ആകെ കയ്യിലും കാലിലും മാത്രമേ രോമമുള്ളൂ… കാലിലെ എപ്പോഴും ക്ലീന്‍ ചെയ്യും, പക്ഷെ കയ്യിലെ ഇത് ആദ്യമായിട്ടാണ്…. ചെയ്യുന്നത്…
സ്വാതി : അതെന്താ…
അപ്പു : അത് കോളേജില്‍ പോകുന്നതല്ലേ…. കൂടെയുള്ളവര്‍ കയ്യിലെ രോമം ക്ലീന്‍ ചെയ്തത് കണ്ടാല്‍ സംശയമാവും…. വെറുതെ എന്തിന….
സ്വാതി : ശേരിയ…. എന്നാലും കാലിലും കയ്യിലും മാത്രമേ രോമമുള്ളൂ എന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല…
സ്വാതി ഒരു കള്ള ചിരിയോടെ അപ്പുവിനെ നോക്കി പറഞ്ഞു…
അപ്പു : അയ്യേ… ഈ അമ്മ ആള് കൊള്ളാലോ… വെറുതെയല്ല അച്ചു അമ്മയെ ഇട്ട് ഇങ്ങനെ വാരുന്നത്…
സ്വാതി : ഞാന്‍ പാവല്ലേടി….
അപ്പോഴാണ് അച്ചു കുളി കഴിഞ്ഞ് ഇറങ്ങുന്നത്….
അച്ചു : ആഹ… ബ്രൂട്ടീഷന്‍ അമ്മായി വന്നോ….
സ്വാതി : അമ്മായി നിന്‍റെ തള്ള…
അച്ചു : അത് തന്നെയ ഞാനും പറഞ്ഞേ…
അച്ചുവും അപ്പുവും സ്വാതിയെ നോക്കി കളിയാക്കി ചിരിച്ചു…
സ്വാതി ചെറുതായി ഒന്ന് ചമ്മി….
സ്വാതി : ഞാന്‍ നിങ്ങടെ അമ്മയാണ് അല്‍പ്പം ബഹുമാനം ഒക്കെ ആവാം…
സ്വാതി കേറുവോടെ എന്നാല്‍ ഗൌരവത്തോടെ പറഞ്ഞു…
അച്ചു : വെറുതെ മസ്സില് പിടിക്കല്ലേ തള്ളേ….
അതോടെ സ്വാതിയുടെ കാറ്റ് പോയി, വീണ്ടും ചമ്മി… അപ്പുവും അച്ചുവും