കൂടെയുള്ളപ്പോള്‍ അവളുടെ വായില്‍ നിന്ന് ഒലിച്ചിറങ്ങിയ കൊതി വെള്ളം ഏട്ടനെ കണ്ടിട്ടാണോ…. അതോ പുട്ടും കടലയും കണ്ടിട്ടാണോ എന്ന് എനിക്ക് മനസ്സിലായില്ല….
പിന്നീടങ്ങോട്ടുള്ള ദിവസങ്ങള്‍ പുതുമ നിറഞ്ഞതായിരുന്നു….
How to become a woman….
ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചു….
ഈ ലോകത്തെ ഒരു സ്ത്രീയുടെ കണ്ണുകളിലൂടെ കാണാന്‍ തുടങ്ങി….
കോളേജിലോ വീട്ടിലോ ഏട്ടനെ വായി നോക്കുന്നതില്‍ ഒരു കുറവും വരുത്തിയില്ല…
അച്ചുവിന്‍റെ ആക്രാന്തം കണ്ടാല്‍ അവള്‍ ഏട്ടനെ പിടിച്ച് റേപ്പ് ചെയ്യുമോ എന്ന് തോന്നി…. പക്ഷെ അങ്ങനെ ഒന്നും നടന്നില്ല… പക്ഷെ കണ്ണുകൊണ്ട് അവള്‍ ഏട്ടനെ ഒരുപാട് തവണ റേപ്പ് ചെയ്തിട്ടുണ്ട്… കൂടെ ഞാനും… ഹി…ഹി..
അതിനിടക്ക് കോളേജില്‍ ഏട്ടനെ കാണുമ്പോള്‍ ഇളക്കം കൂടുന്ന ഒരു പിശക് പെണ്ണിനെ അച്ചു കല്ലെടുത്ത് എറിഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു…
അയ്യോ…. സമയം ഒരുപാടായി….
‘ അയ്യോ… ഞാന്‍ ഇപ്പോഴും കണ്ണാടിയുടെ മുന്നിലാണോ…. അമ്മ കയറി വന്നാല്‍ തീര്‍ന്നു….. ’
അതും പറഞ്ഞ് അപ്പു കുളിക്കാന്‍ തുടങ്ങി….
❤ ❤ ❤ ❤ ❤
<strong>അതെ സമയം…. അടുത്ത മുറിയില്‍….</strong>
അച്ചു പല്ല് തേപ്പെല്ലാം കഴിഞ്ഞ് കുളിക്കാന്‍ വേണ്ടി തുണിയെല്ലാം അഴിച്ച് ബാത്രൂമിലെ മിററില്‍ ഫാഷന്‍ ഷോ നടത്തുകയാണ്….
‘ വാക്സ് ചെയ്തതെല്ലാം ശേരിയല്ലേ…. മ്… കുഴപ്പമൊന്നുമില്ല…. ’
ഇന്ന് ഞങ്ങളുടെ വിവാഹം, അതും ഞങ്ങള്‍ സ്നേഹിച്ച ആളെ തന്നെ….
എല്ലാത്തിനും ചേച്ചിയോടാണ് നന്ദി പറയേണ്ടത്… ഒറ്റക്കായിരുന്നെങ്കില്‍ എന്‍റെ ജീവിതം എന്താവും എന്നെനിക്ക് അറിയില്ല….
പക്ഷെ എനിക്ക് ഒരു ചേച്ചിയുണ്ട്…
എന്‍റെ അതെ മുഖമുള്ള… അല്ല…. ചേച്ചിയുടെ അതെ മുഖമുള്ള ഞാന്‍… അതാണ് ശെരി…
എന്നെ എന്‍റെ അമ്മയേക്കാളും മനസ്സിലാക്കിയ ചേച്ചി… എന്നും എന്നെ ചേര്‍ത്ത് പിടിച്ചിട്ടെ ഉള്ളു…
സ്വന്തം സ്നേഹം പോലും പകുത്ത് തന്നു…