ടോർച്ചർ റൂം ഒഴികെ ബാക്കി ഉള്ള എല്ലാ മുറികളും അവൾ അവനെക്കൊണ്ട് വൃത്തിയാക്കിച്ചു. അത് കഴിഞ്ഞ് മുറികൾ തുടയ്ക്കാൻ നിർദ്ദേശം കൊടുത്തു. മോപ്പഡ് ഇല്ലാതെ വെറും നനഞ്ഞ തുണി കൊണ്ട് നിലത്തിരുന്ന് തുടയ്ക്കാനേ അവന് അനുവാദം ഉണ്ടായിരുന്നുള്ളൂ. അവൻ മുറി തുടയ്ക്കുമ്പോൾ അവൾ സ്നാക്ക്സ് കഴിച്ചു കൊണ്ട് അവന്റെ പ്രവൃത്തി ഒക്കെ കാണുന്നുണ്ടായിരുന്നു. ഉച്ചയോടെ ആ പണി മൊത്തം അവൾ അവനെക്കൊണ്ട് ചെയ്യിച്ചു. അവൻ ആകെ ക്ഷീണിതനായിരുന്നു ഈ സമയം. അതോടൊപ്പം മൂത്രം ഒഴിക്കാൻ പറ്റാത്തതിന്റെ വിങ്ങലും ഉണ്ടായിരുന്നു.
അവൾക്ക് കാര്യം മനസ്സിലായി. അവന്റെ അവസ്ഥ കണ്ട് അവൾക്ക് ചിരി വന്നു. ഒപ്പം അനുവിന്റെ അവസ്ഥ എന്തായിരിക്കും എന്ന് അവൾ ഓർത്തു പോയി.
“മോന് പെടുക്കണോടാ?” അവൾ പുച്ഛത്തോടെ അവനോട് ചോദിച്ചു.
“വേണം മിസ്ട്രസ്. പ്ലീസ്.” അവൻ നിസ്സഹായനായി പറഞ്ഞു.
“എന്നാലേ ഒരു ആറു മണിക്കൂർ കൂടി അങ്ങനെ പിടിച്ച് വെച്ചേക്ക്. അപ്പോഴേക്കും മിസ്ട്രസ് വരും.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അവന്റെ ഉള്ളൊന്ന് കാളി. ഇനി ആറ് മണിക്കൂർ കൂടി പിടിച്ചു നിർത്ത് എന്ന് പറഞ്ഞാൽ അന്നേരം മൂത്രം പോകാതെ എന്തേലും സംഭവിക്കും. ഓർക്കുന്തോറും അവനു ആധി കൂടി.
അവനെ അവൾ ടോർച്ചർ റൂമിൽ കൊണ്ട് പോയി. അവിടെ അനുവിനെ ടേബിളിൽ കിടത്തിയിരിക്കുന്നത് അവൻ കണ്ടു. അവളുടെ വയർ വല്ലാതെ വീഴ്ത്തുന്നു. മാത്രമല്ല വയറിൽ വരഞ്ഞത് പോലെ അടി കൊണ്ട പാടുകൾ കണ്ടു. ചെറിയ ഒരു ഞരക്കം മാത്രം കേൾക്കാം അവളിൽ നിന്ന്. കാര്യം തന്നെ ഉപദ്രവിച്ചതിന് അവൾക്ക് കിട്ടിയ ശിക്ഷ കണ്ടപ്പോൾ അവനു സന്തോഷം വന്നെങ്കിലും അവളുടെ ആ അവസ്ഥ കണ്ടപ്പോൾ അവന് വിഷമം തോന്നി.
“എന്താടാ നിന്നെ ഉപദ്രവിച്ചതിന് അവൾക്ക് കൊടുത്ത പണിയാണ്. സന്തോഷമായില്ലേ?” വേണി അവനോട് ചോദിച്ചു.
അവൻ ഒന്നും മിണ്ടിയില്ല. അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റു വീഴുന്നുണ്ടായിരുന്നു.