“യെസ് മിസ്ട്രസ്”
അവൻ സമ്മതം മൂളിയെങ്കിലും ഉള്ളൊന്ന് കാളി. ആകെ പതിനഞ്ച് പുഷപ്പ് മാത്രമാണ് തനിക്ക് കഷ്ടി ചെയ്യാൻ പറ്റുന്നത്.
പൂജയും വിദ്യയും ലെഗ് വർക്ക്ഔട്ട് ചെയ്യുമ്പോൾ അവൻ ട്രെഡ്മില്ലിൽ 25 മിനിറ്റ് നടന്നു. അത് കഴിഞ്ഞ് അവനെക്കൊണ്ട് പറ്റുന്ന രീതിയിൽ പുഷപ്പും സിറ്റപ്പും സ്ക്വാട്ടും എടുത്തു. അവന്റെ വർക്ക്ഔട്ട് ബാക്കി ഉള്ളവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഒന്നര മണിക്കൂർ കഴിഞ്ഞു. പൂജയും ബാക്കി പെണ്ണുങ്ങളും സുധിയുടെ അടുത്തേക്ക് വന്നു.
“സുധീ, എന്റെ പേഴ്സണൽ സ്ലേവ് ആകാൻ ഇത് പോലെ ആയാൽ പോരാ. അഞ്ജുവിനും ആവണിക്കും 60 കിലോ വീതം ഭാരമുണ്ട്. അപ്പൊ മനസ്സിലായല്ലോ ഞാൻ എത്ര കിലോയാണ് ലെഗ് പ്രസ്സിൽ എടുത്തതെന്ന്?
നിനക്ക് തന്ന ടാർഗെറ്റിന്റെ പകുതി പോലും നിനക്ക് ചെയ്യാൻ പറ്റുന്നില്ല. പക്ഷെ വിഷമിക്കേണ്ട. നിന്നെക്കൊണ്ട് ചെയ്യിക്കാൻ ഞങ്ങൾക്കറിയാം. അതൊക്കെ ഇന്ന് വൈകുന്നേരം നിനക്ക് മനസ്സിലാകും.”
“വേണീ, ഞാൻ പറഞ്ഞ പോലെ ഒക്കെ അവനെക്കൊണ്ട് ചെയ്യിക്കണം. ഞങ്ങൾ ഡ്യൂട്ടിക്ക് പോകുന്നു.”
അത് പറഞ്ഞിട്ട് അവർ പുറത്തേക്ക് പോയി. വേണി അവനെ വലിച്ചിഴച്ച് കൊണ്ട് പോയി കുളിപ്പിച്ചു. ശരീരത്തിൽ വെള്ളം വീഴുമ്പോൾ അടി കൊണ്ട സ്ഥലത്തൊക്കെ നീറുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് ഓയിന്മെന്റ് പുരട്ടി കൊടുത്തു അവന്. അന്നേരം അൽപ്പം ആശ്വാസം കിട്ടി.
അത് കഴിഞ്ഞ് അവൾ അവനെ കിച്ചണിൽ കൊണ്ട് പോയി അവിടം എല്ലാം വൃത്തിയാക്കിച്ചു. പാത്രങ്ങൾ എല്ലാം കഴുകിച്ചു അവനെ കൊണ്ട്. അത് കഴിഞ്ഞ് മുറികൾ എല്ലാം അടിച്ചു വാരി വൃത്തിയാക്കാൻ പറഞ്ഞു. മൂന്ന് നിലയുള്ള വീട്ടിലെ മുറികൾ എല്ലാം വൃത്തിയാക്കുന്ന കാര്യം ഓർത്തപ്പോൾ തന്നെ അവന് തലയിൽ പെരുപ്പ് കയറി. വീട്ടിൽ സ്വന്തം മുറി പോലും വൃത്തിയാക്കിയിട്ടില്ല അവൻ. അവൾ ചാട്ടയെടുത്ത് കയ്യിൽ പിടിച്ചു. അവൻ പേടിയോടെ മുറിയിൽ അടിച്ചു വാരാൻ തുടങ്ങി. അവളുടെ ഹീലിന്റെ കുതിരക്കുളമ്പടി ശബ്ദം അടുത്ത് വരുന്തോറും അവന്റെ ഹൃദയമിടിപ്പും കൂടി. പണിയെല്ലാം വേഗത്തിൽ ചെയ്യാൻ തുടങ്ങി. അവന്റെ ഭയം അവൾ നല്ലവണ്ണം ആസ്വദിക്കുന്നുണ്ടായിരുന്നു.