“എന്താ വിദ്യാ? എങ്ങനുണ്ട് എന്റെ അടിമ? എന്തെങ്കിലും കുഴപ്പം കാണിച്ചോ ഇന്നലെ?”
“അങ്ങനൊന്നും ഉണ്ടായില്ല. പക്ഷേ അൽപ്പം പിശകാണ്. അനുസരിപ്പിക്കാൻ കുറച്ച് പാടാണ്. അത് കാരണം ഇന്നലെ പുറത്തിട്ട് ഒന്ന് പെരുമാറേണ്ടി വന്നു ചാട്ട കൊണ്ട് ” വിദ്യ പറഞ്ഞു
സുധി ഞെട്ടിപ്പോയി. ഒരക്ഷരം പോലും മിണ്ടാതെ എല്ലാം പറ്റുന്ന രീതിയിൽ ചെയ്ത് കൊടുത്ത തന്നെപ്പറ്റിയാണോ ഇവൾ ഇങ്ങനെ പറയുന്നത്?
“സുധീ, നിന്റെ അനുസരണക്കേട് മാറ്റാനുള്ള എല്ലാ കാര്യങ്ങളും റെഡിയാക്കിയിട്ടുണ്ട്. പേടിക്കേണ്ട. ഇനി നീ ഒരിക്കലും ഞങ്ങളെ ആരെയും അനുസരിക്കാതെ ഇരിക്കില്ല.”
“പക്ഷെ മിസ് ഞാൻ ഒന്നും….”
“പ് ഠേ” മുഖമടച്ച് ഒരടിയായിരുന്നു മറുപടി.
“നിന്നോടാരാടാ സംസാരിക്കാൻ പറഞ്ഞത്? എങ്ങനെ മറുപടി തരനാടാ നിന്നോട് ഞാൻ ഇന്നലെ പറഞ്ഞത്?” പൂജ അത് പറയുമ്പോൾ വിദ്യ അവളുടെ പുറകിൽ നിന്ന് അവനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ആക്കിയ ഒരു ചിരി.
“എസ് മിസ്ട്രസ്, സോറി മിസ്ട്രസ്” അവൻ പറഞ്ഞു.
“ഉം. അങ്ങനെ നല്ല കുട്ടിയായിട്ടിരുന്നാൽ നിനക്ക് കൊള്ളാം.” അവൾ പറഞ്ഞു.
“വിദ്യാ, നീ നിന്റെ വർക്ക്ഔട്ട് തുടങ്ങിക്കോ. സുധീ, നിനക്കുള്ള റൂട്ടീൻ റെഡിയാണ്. ഇന്ന് മുതൽ നീ 25 മിനിറ്റ് ട്രെഡ്മിൽ, 50 പുഷപ്പ്, 50 സിറ്റപ്പ്, പിന്നെ, 50 സ്ക്വാട്ട്. വേറൊന്നും ചെയ്യാൻ നിനക്ക് അധികാരമില്ല.”