ടീച്ചർ എന്റെ രാജകുമാരി 2 [Kamukan]

Posted by

 

ചിത്ര : ഡാ നീ ശരിക്കും മണ്ടനാണോ  അതോ മണ്ടനായി അഭിനയിക്കുകയാണോ.

 

ഞാൻ : അത്   പിന്നെ  നിന്നെപ്പോലെ  എനിക്ക്  അഭിനയം   ഒന്നും  അറിയത്തില്ല. ഞാൻ   നാച്ചുറൽ  ആക്ടർ  അല്ലേ.

 

ചിത്ര : ഒന്ന്  പോയെടാ  ചെക്കാ.

 

അങ്ങനെ  ഞങ്ങൾ   നേരെ ക്ലാസ്സിലേക്ക് ചെന്നു.

 

പക്ഷേ ക്ലാസ്സ്‌  നടക്കുന്നുണ്ടായിരുന്നു.

 

വീണ്ടും  എന്റെ  ബുദ്ധി  ഉണർന്നു.

 

ഞാൻ : നീ അല്ലേ പറഞ്ഞെ   ക്ലാസ്സ്‌  ഇല്ലാന്ന്. എന്നിട്ട്  ഇപ്പോൾ  ക്ലാസ്സ്‌   ഉണ്ടല്ലോ.

 

ചിത്ര : ഇപ്പോൾ  എനിക്ക്  നിന്നേ മനസ്സിൽ   ആയി. നീ  ജന്മനാ പൊട്ടനാ.

 

എന്ന്  പറഞ്ഞ്   അവൾ   ക്ലാസ്സിൽ  കേറി  ഒപ്പം  ഞാനും.

 

ഞാൻ   നേരെ    രാഹുൽയിന്റെ  അടുത്തേക്ക്   ചെന്ന്  ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *