ടീച്ചർ എന്റെ രാജകുമാരി 2 [Kamukan]

Posted by

വാസുകി : എന്താ  നിങ്ങൾ  ഇവിടെ ഇ  സമയത്തിൽ.ഇന്റർവെൽ  കഴിഞ്ഞല്ലോ. പിന്നെ  എന്താ  ഇവിടെ  പരുപാടി.

 

അപ്പോൾ  ടീച്ചർ   ഒന്നും  കണ്ടില്ലാ  ഭാഗ്യം.

 

ഞാൻ : അത്   ടീച്ചറെ   ഞാൻ  ഒന്ന്   മുള്ളൻ വന്നതാ.

 

എന്നിലെ  അഭിനേതാവ്  പുറത്ത്  വന്നു.

 

എന്റെ  ബുദ്ധി   ഭയങ്കരം തന്നെ അല്ലേ.

 

വാസുകി : ഇവിടെയോ  അന്നോ  നിന്റെ  മൂത്രപ്പുര.

 

ഞാൻ : അത് പിന്നെ  ഞാൻ.

 

എന്ന്  പറയാൻ   പോയപ്പോൾ  തന്നെ   എനിക്ക് കിട്ടി  ചിത്രയുടെ   കാലിൽ നിന്ന് രണ്ടു  ചവിട്ട്.

 

ചിത്ര : അത്   മിസ്സേ  അവൻ   ടോയ്‌ലറ്റിൽ നിന്ന് വന്നപ്പോൾ  ആണ്   ഞാൻ   ഇവനെ   കാണുന്നെ.  പിന്നെ  ഇവനും   ആയി   സംസാരിച്ചുകൊണ്ട്  വരുവാരുന്നു. അപ്പോൾ  ആണ്    ടീച്ചർ   വിളിച്ചേ.

 

Leave a Reply

Your email address will not be published. Required fields are marked *