വൈകിട്ട് വിനോദ് വിളിച്ചു
സാർ.. അവർക്ക് സാറിനെ കുറിച്ച് നല്ല അഭിപ്രായം ആണ്. സാർ ആണ് ഫുഡ് വാങ്ങിച്ചു കൊടുത്തത് എന്ന് പറഞ്ഞു..
അതെന്റെ ഒരു മര്യാദ വിനോദെ
സാർ.. അവർ ഒരു സംശയം ചോദിച്ചു.. മോളെയും കൊച്ചിനെയും മാത്രം ട്രെയിനിൽ കേറ്റി വിട്ടാൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ നിന്നും അവരെ സാർ കൂട്ടികൊണ്ട് പോകാമോന്നു.. വേറെ ആരെയും അവർക്കറിയില്ല
ഓക്കേ.. നിന്റെ ആൾക്കാരല്ലേ
താങ്ക്സ് സർ..പിന്നെ.. വേറെ ഒരു കുട്ടിയും അമ്മയും ഉണ്ടന്ന് പറഞ്ഞില്ലേ.. അവരെയും ഇവരെയും കൂട്ടി ഒരു ഫോട്ടോ എടുപ്പിക്കണേ സർ
അതെന്താ.. എന്നെ വിശ്വാസം ഇല്ലേ.. ഞാൻ അത്തരക്കാരൻ അല്ല വിനോദ്.. എനിക്ക് അങ്ങിനെ വേണങ്കിൽ ആ പെങ്കൊച്ചിനെക്കാൾ നല്ല പിള്ളേരെ വേറെ കിട്ടും.. എന്റെ ഇൻഡസ്ട്രിയിൽ.. അത് പോലും വേണ്ടാന്ന് വെച്ചവന ഞാൻ.. പിന്നെയാ ഇത്..
അയ്യോ സാർ അതല്ല.കൊച്ചിന്റെ അച്ഛൻ ഗൾഫിൽ ആണല്ലോ.. പുള്ളിക് ഒരു പേടി കാണുമല്ലോ സാർ.. പുള്ളിയെ ഒന്ന് വിശ്വസിപ്പിക്കാൻ.. ഒരു ലൈഫ് അല്ലെ സാർ
എന്താ വിനോദെ ഇത്.. പേടി ഉള്ളവർ സിനിമയിൽ വരരുത്.. ഓക്കേ.. ഫോട്ടോ എടുപ്പിക്കുക.. അയച്ചു കൊടുക്കുക.. ഓക്കേ
താങ്ക് യു സാർ.. ഫോൺ കട്ട് ആയി… കുറച്ചു കഴിഞ്ഞ് വിനോദ് വീണ്ടും വിളിച്ചു
സാർ.. സോറി സാർ.. ലൈനിൽ വാസുദേവൻ ചേട്ടൻ ഉണ്ടായിരുന്നു..
ഓഹ്.. അവർക്ക് ഇപ്പോൾ പൂർണ വിശ്വാസം ആയി സാർ..
ബുധനാഴ്ച ഉച്ചയോടെ രഞ്ജിനിയും മകനും റെയിൽവേ സ്റ്റേഷൻ എത്തി.. അവരെ കൂട്ടി കാറിൽ കയറുമ്പോൾ രഞ്ജിത് വിളിച്ചു.. അവർ സംസാരിച്ചു..
സാർ.. ഏട്ടനോട് ഒന്ന് സംസാരിക്കുവോ
ഉമേഷ് ഫോൺ വാങ്ങി
ഹലോ
ഹായ് സാർ. എന്റെ മോന് ഒരു ചാൻസ് കൊടുത്തതിൽ താങ്ക്സ് സാർ
ഓക്കേ ഓക്കേ ഉമേഷ് ചിരിച്ചു.. സാർ മറ്റേ കുട്ടി വന്നോ സാർ
സുന്ദരിയായ ഒരു പെണ്ണിന്റെ ഭർത്താവിന്റെ ടെൻഷൻ