മിസ്റ്ററീസ് ഓഫ് വുമൺ [The Witch]

Posted by

” റോസി, അനുവിന്റെ റോസി മാം. ഒരു 28 വയസ് പ്രായം കാണും അൽപം തടിച്ചിട്ടാണ് . അവരുടെ കല്യാണം കഴിഞ്ഞു. അവർ ഒരു ലെസ്ബിയൻ ആണത്രേ, അവരുടെ പാട്നർന് ബിസിനസ് ആണ്. അവരുടെ വീട്ടിലാണ് അനുവും താമസിക്കുന്നത്. ഇന്നു മുതൽ ഞാനും ”

തന്റെ മുന്നിലൂടെ ആന ചന്തി കുലുക്കി നടക്കുന്ന അവരുടെ ചന്തിയിലായിരുന്നു ആദിയുടെ ശ്രദ്ധ.

 

അനു: എന്തെങ്കിലും കഴിച്ചാരുന്നോ ബേബീ …

 

ആദി : ഫ്ലൈറ്റിന്ന് കഴിച്ചത് തന്നെ, പിന്നെ നീയെന്താ എന്നെ വിളിച്ചത് ?

 

അനു: എന്താ ഇഷ്ടായില്ലേ ?

 

ആദി : ഒരു പാട് ഇഷ്ടായി, നീ എന്നെ എന്ത് തെറി വിളിച്ചാലും എനിക്കിഷ്ടാ

 

അനു: അങ്ങനെയാണോ എങ്കിൽ കാറിൽ കയറട്ടാ പട്ടീ ….

 

ആദി : അത്രക്ക് വേണ്ട, ബേബീന് വിളിച്ചാൽ മതി.

 

അനു: ഒകെ ബേബീ …..

 

അവർ വണ്ടിയിൽ കയറി യാത്ര തിരിച്ചു. അന്ന് പകൽ മുഴുവനും അവർ അവിടെ മാകെ ചുറ്റിക്കറങ്ങി പുറത്ത് നിന്ന് ഭക്ഷണവും കഴിച്ചു. ആദി റോസിയുമായി കൂടുതൽ അടുത്തു. തന്റെ ഒരു ചേച്ചിയായിട്ട് ആണ് അവൻ അവരെ കണ്ടത്. സന്ത്യയായപ്പോഴാണ് അവർ വീട്ടിലേക്ക് എത്തിയത്.

 

സിറ്റിയിൽ നിന്നും അകലെ മാറിയായിരുന്നു അവരുടെ വീട്. മെയിൽ റോഡിൽ നിന്നും കാറ് ഇടത്തേക്ക് തിരിഞ്ഞു ഒരു ചെറിയ വഴിയിലേക്ക് പ്രവേശിച്ചു. ഇരുവശത്തും വലിയ മരങ്ങൾ നിറഞ്ഞ് നിൽക്കുന്നു. അതിന് നടുവിലായി ഒരു വീട്. അത് കണ്ടപ്പോൾ ആദിക്ക് ഒരു പളിയായിട്ടാണ് തോന്നിയത്. ഗോപുരം പോലെയൊക്കെ ചെയ്തു ചിരിക്കുന്നു കണ്ടാൽ ഒരു പഴഞ്ചൻ വീട്. പക്ഷെ നല്ല ഭംഗിയുണ്ട് . ഗേറ്റ് തുറന്ന് അവർ അകത്ത് പ്രേവേശിച്ചു. കാറ് പോർച്ചിൽ പാർക്ക് ചെയ്ത ശേഷം വീട് തുറന്ന് അവർ ഉള്ളിൽ കയറി.

Leave a Reply

Your email address will not be published. Required fields are marked *