മിസ്റ്ററീസ് ഓഫ് വുമൺ [The Witch]

Posted by

 

ആദി : അതെ ഒരു ഐ ടി കമ്പനിയിലാണ്

 

ക്യാതറിൻ : കുട്ടികളൊന്നും ഇല്ലേ ?

 

ആദി : അതിന് എന്റെ കല്യാണം കഴിഞ്ഞ് രണ്ട് ആഴ്ചയേ ആയിട്ടുള്ളൂ , ആദ്യ രാത്രി പോലും കഴിഞ്ഞിട്ടില്ല പിന്നാ കുട്ടികൾ …
ആദി ഒരു ദീർഘ നിശ്വാസം പുറപ്പെടുവിച്ചു.

 

ക്യാതറിൻ : I am Sorry

 

ആദി : എന്തിന്? കുട്ടിക്ക് അറിയത്ത കാര്യം ചോദിച്ചെന്ന ഉള്ളൂ , അതിലൊരു തെറ്റുമില്ല.

 

ക്യാതറിൻ : നിങ്ങടെ ലൗ മാര്യേജ് ആയിരുന്നോ ?

 

ആദി: അല്ല, Well arranged marriage
പെണ്ണ് കണ്ടത് പോലും ഓൺലൈനായിട്ടായിരുന്നു

 

ക്യാതറിൻ : അതു കൊള്ളാമല്ലോ .

 

ആദി: കെട്ട് കഴിഞ്ഞ് വീട്ടിലെത്തിയതും അവൾക്ക് കമ്പനിയിൽ നിന്ന് വിളി വന്നു. അന്ന് തന്നെ ചെന്നില്ലെങ്കിൽ ജോലി പോകുമെന്ന് . പിന്നെ ഒന്നും നോക്കിയില്ല എന്റെ ആദ്യരാത്രി നടക്കേണ്ട സമയം അവൾ കാനഡക്ക് പറന്നു.

 

കാതറിൻ : എന്തിനാ വിട്ടത്?

 

ആദി : എനിക്ക് വിദേശത്ത് ജീവിക്കാനാണ് ഇഷ്ടം, അതിനായി പല വഴിയും നോക്കി അവസാനത്തേത് ആണ് കല്യാണം .

 

കാതറിൻ : ഹ ഹ ..

 

ആദി : ആട്ടെ താന്നെന്ത് ചെയ്യുന്നു ?

 

കാതറിൻ : ഫ്ലൈറ്റിലിരിക്കുന്നു. അവൾ വീണ്ടും ചിരിച്ചു ആദിയും ഒപ്പം ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *