അവനെ പൊട്ടിക്കണം എന്ന് മനസ്സിൽ ഞാൻ എന്തായാലും ഉറപ്പിച്ചു, ജോർജ് പടവീടൻ എന്നാണ് ആ നാറീടെ പേര്! നോക്കാം.
വൈകുന്നേരമായി, പല്ലവി മുഹദാസയുടെ കാറിൽ തന്നെ വീട്ടിലേക്ക് വന്നു, ഒപ്പം ശിവാനിയും.
ഞാൻ ശിവാനിയെക്കൂട്ടി ഗ്രൗണ്ടിലേക്ക് പോകാൻ റെഡിയായി.
ശിവാനി ഒരു ലോങ്ങ് സ്ലിറ്റ് ടോപ്പും ജീൻസും ആണ് ഇട്ടിരുന്നത്, ഞാൻ ടീഷർട്ടും ജീൻസും. അവളെന്റെ പിറകിൽ ഒട്ടിച്ചേർന്നുകൊണ്ട് എന്റെ ബൈക്കിൽ ഇരുന്നപ്പോൾ പല്ലവി ഒന്ന് കുശുമ്പോടെ നോക്കി All the Best പറഞ്ഞു.
ഞാനുമവളും ഗ്രൗണ്ടിലേക്ക് ചെല്ലാൻ നേരം ഇടവഴിയിൽ വെച്ച് സാർഥകും അവന്റെ വണ്ടിയിൽ ഞങ്ങളെ ഫോള്ളോ ചെയ്തു.
ശിവാനി ഒരല്പ്പം പേടിച്ചിരുന്നു.
എന്തിന് ശിവാനി പേടിക്കണേ.
അതെന്റെ കുറെ ഫോട്ടോസ് അവന്റെ ഫോണിലുണ്ട് അത് കൂടെ വാങ്ങിച്ചാലേ സമാധാനമാകൂ…
വഴിയുണ്ടാക്കാമെന്നേ, നമുക്ക് വാങ്ങിക്കാം…ശിവാനി
അവളെന്നെ ഹഗ് ചെയ്തതിൽ എനിക്കും നല്ല സുഖം തോന്നി.
ഞാനങ്ങനെ രസിച്ചു എന്റെ ബൈക്ക് ഗ്രൗണ്ടിലേക്ക് കയറ്റി.
ശിവാനീ നീ ചെന്നോ, ചെന്നു സംസാരിച്ചു തീർക്ക്, ഞാനും സാർഥകും വെയിറ്റ് ചെയാം, എന്തേലും ഉണ്ടെങ്കിൽ ഒന്ന് വിളിച്ചാ മതി!
ഞാൻ കൂളിംഗ് ഗ്ലാസ് എടുത്തു വെച്ചുകൊണ്ട് നടന്നു പോകുന്ന ശിവാനിയുടെ കുണ്ടിയിലേക്ക് നോക്കി.
സാർത്ഥക് എന്ത് തോളിൽ കയ്യിട്ടു പറഞ്ഞു, ഡാ നിനക്കിവളെനോട്ടമുണ്ടോ ?!!
ഹഹ എന്തെ അങ്ങനെ ചോദിക്കാൻ?!!
ക്യൂട് പെയർ അല്ലെ നിങ്ങൾ രണ്ടാളും! നിങ്ങളെ ബൈക്കിൽ വരുമ്പോ കാണാൻ നല്ല മാച്ച് ആയിരുന്നു.
അഹ് അതൊക്കെ ഓരോ മോഹമല്ലേ കുട്ടാ!!
ശ്രീമ ടീച്ചർ ആണേൽ നോക്കാമായിരുന്നു അല്ലെ!!??