“അതെന്ന നേരത്തെ വന്നാൽ വല്ല പ്രശ്നം ഉണ്ടോ. ഞാൻ ഇന്ന് നേരത്തെ തന്നെ അങ്ങോട്ട് പോകും. എനിക്ക് കുറച്ച് അസ്സിഗ്ന്മെന്റ് ഒക്കെ എഴുതാൻ ഉണ്ട്. അതാണ് നേരത്തെ ഇങ് പൊന്നേ. ”
“ഞാൻ കുടിക്കാൻ എന്തെങ്കിലും എടുകാം ”
“വേണ്ടാ ഞാൻ കുടിച്ചിട്ടേ വന്നോ ”
ശെരി എന്ന് പറഞ്ഞു കൊണ്ട് അമ്മ അവിടെ നിന്ന് പോയി. ഞാൻ ടൈം കളയാൻ വേണ്ടി കമ്പ്യൂട്ടർ ഓൺ ചെയ്തു വെച് അതിൽ ഒക്കെ സേർച്ച് ചെയ്തു. പിന്നെ രാജു നെ വിളിച്ചു വിശേഷം ഒക്കെ ചോദിച്ചു ഫോൺ വെച്ചാ ശേഷം. ഫാൻ ഓൺ ചെയ്തു. കട്ടിലിൽ കയറി കിടന്ന് ഫോണിൽ കുത്താൻ തൊടങ്ങി. ഇച്ചിരി നേരം കഴിഞ്ഞപ്പോൾ എന്തൊ മുറിയിൽ വേറെ ഒരു തരാം സ്മെൽ വരാൻ തുടങ്ങി. അത് എന്താണെന്നു നോക്കിയ ഞാൻ കട്ടിലിന്റെ അടിയിൽ പേപ്പർ കത്തി പൊടിഞ്ഞു കിടക്കുന്ന സാധനം കാറ്റിൽ അടിയിൽ നിന്ന് വന്നു. ഞാൻ അത് കാര്യം ആക്കില്ല. ചിലപ്പോൾ ഉറുമ്പ് ഒക്കെ കയറുമ്പോൾ പേപ്പർ കത്തിച്ചു കൊല്ലരുണ്ട് അതായിരിക്കും എന്ന് വിചാരിച്ചു ഞാൻ ആ ചാരത്തിന് വലിയ പ്രാധാന്യം കൊടുത്തില്ല. അപ്പോഴേക്കും അമ്മ വന്നു റൂം തൊടക്കാൻ പോകുവാ നീ പുറത്തേക് പോയെ എന്ന് പറഞ്ഞു. ഞാൻ അവിടെ നിന്ന് പുറത്തെ തിണ്ണയിൽ വന്ന് ഇരുന്നു കുത്തികൊണ്ട് ഇരുന്നു ഫോൺ. അങ്ങനെ ഉച്ചതേ ചോറും ഉണ്ട് ഒരു ഉറക്കവും കഴിഞ്ഞു ഞാൻ പയ്യെ ആന്റിയുടെ വീട്ടിലേക് പോകുവാ എന്ന് അമ്മയോടും അച്ഛനോടും പറഞ്ഞു ഇറങ്ങി. അതിന്റ ഇടക്ക് ഞാൻ പമ്പിൽ പോയി 100രൂപ ക് പെട്രോളും അടിച്ചിട്ട് ആണ് ആന്റിയുടെ വീട്ടിലേക് നീങ്ങിയത്.
ആന്റിയുടെ വീട്ടിൽ എത്തിയപ്പോൾ ആന്റി തുണി ഒക്കെ അലക്കി വിരിക്കൽ ആയിരുന്നു. എന്നെ കണ്ടതോടെ
“ആ വന്നല്ലോ വനമാല ”
“അതേ നീ ഉള്ളിലേക്കു ചെല്ല് ഞാൻ ഇത് വിരിച്ചിട്ട് ദേ വരുന്നു ”
ഞാൻ വണ്ടി പാർക്ക് ചെയ്തിട്ട് ഉള്ളിൽ കയറി tv ഓൺ ചെയ്തു കണ്ട് കൊണ്ട് ഇരുന്നോപേഴേക്കും. ആന്റി ഉള്ളിലെ കയറി വന്നു എന്റെ ഒപ്പം സെറ്റിയിൽ ചേർന്ന് ഇരുന്നു. എന്നിട്ട് ആന്റി