“ഓ വേണ്ടേ.. ഈ പാവം അങ്ങ് പോയേക്കാം.തോമസ് സാറ് അറിഞ്ഞാൽ ഇതൊന്നും നടക്കില്ലെന്നു ഓർത്താൽ മതി ”
ചെക്കന്റെ സംസാരത്തിൽ അല്പം ഭീഷണി ഉണ്ടാരുന്നു.
“നീ എന്നെ പേടിപ്പിക്കുവാണോടാ പുണ്ടാ മോനെ ”
നിമിഷ നേരംകൊണ്ട് ദേവൻ എഴുന്നേറ്റു വന്നു കൊക്കിന്റെ കഴുത്തിൽ കുത്തി പിടിച്ചു തൂക്കിയെടുത്തു ഭിത്തിയിൽ ചേർത്ത് നിർത്തി മൂക്കിൽ ഇടിക്കാനായി മുഷ്ടി ഊങ്ങി.
കൊക്ക് ദേവനിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണം തീരെ പ്രതീക്ഷിച്ചില്ല.കൊക്ക് ആകെ പരിഭ്രാന്തനായി.കൂടാതെ ചെക്കൻ നിന്ന് വിങ്ങി പൊട്ടാൻ തുടങ്ങി.
കാര്യം ഒരു ആക്രാന്തം പിടിച്ചവൻ ആണേലും മുൻപ് ഒരുപാട് തവണ കൊക്കിനെ കൊണ്ട് ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്.അതൊക്കെ മനസിലൂടെ കടന്നു പോയപ്പോ ദേവൻ അൽപ്പം ഒന്ന് അഴിഞ്ഞു.
കൊക്കിന്റെ കവിളിൽ മെല്ലെ തട്ടി തുടർന്നു
“ഡാ. സ്ഥിരം കാണുന്ന പെണ്ണിനെപ്പോലെ അല്ല അവൾ വളയാൻ പ്രയാസമാണ്.നീ കിടന്ന് കയറു പൊട്ടിക്കാതെ.കുറച്ച് സമയം എടുത്തണേലും ഞാൻ അവളെ വളച്ചൊടിച്ചു കൈയിൽ എടുക്കും.അത് വരെ നീ ഒന്ന് അടങ്ങു അവളുടെ ശരീരത്തിലെ ഓരോ മറുകും അരഞ്ഞാണത്തിലെ മണിയുടെ വലുപ്പവും ഞാൻ പറഞ്ഞു തരാം പോരെ ”
ഇത്രയും കേട്ടപ്പോൾ തന്നെ കൊക്കിന്റെ മുഖം വിടർന്നു
“മതി..മതി എനിക്കിത് കേട്ടാൽ മതി ”
“ഇപ്പൊ നീ പോയി അവളോട് ഇങ്ങോട്ട് വരാൻ പറ ”
കൊക്ക് സന്തോഷത്തോടെ പുറത്തേക്ക് പോയി.അൽപ സമയത്തിനുള്ളിൽ അർച്ചന അവിടേക്കു വന്നു.
അർച്ചനയെ കണ്ട ഉടൻ ദേവൻ ആള് ഡീസെന്റായി. അത് പിന്നെ അങ്ങനെ ആണല്ലോ.അർച്ചനയുടെ കണ്ണ് വെട്ടിച്ചു അവളെ അടിമുടി ഒന്ന് നോക്കി കക്ഷി.
‘ഇളം നീല സാരിയിൽ അവൾക്ക് കൂടുതൽ ഇണങ്ങി.ഐശ്വര്യമുള്ള മുഖവും അഴിച്ചിട്ട മുടിയും.കുഞ്ഞു സിന്ദൂര കുറിയും എല്ലാം അവളെ കൂടുതൽ മനോഹാരിയാക്കി.ഒരു അണുപോലും ശരീരഭാഗങ്ങൾ പുറത്തു കാട്ടിയിട്ടില്ല.എങ്കിലും ആ ഒരു ഷേപ്പ് വെക്തമാകുന്നുണ്ട്.’
“എന്തിനാ സാർ വിളിപ്പിച്ചത്..? ”
ദേവൻ തന്റെ ചിന്തകളിൽ നിന്ന് ഉണർന്നു.
“സാറ് സ്വപ്നം കാണുവാണോ..? ”
അർച്ചന ഒന്ന് പുഞ്ചിരിച്ചു
“ഹേയ്… അർച്ചന ഇരിക്കു”