അരളി പൂവ് 10 [ആദി007]

Posted by

“അങ്ങനെ ചോദിച്ചാൽ അല്ല.പക്ഷെ ഇത്തക്കുട്ടിക്ക് വേണ്ടി അവനെ ഞാൻ ഒതുക്കി തരും ”

“അപ്പൊ അർച്ചനയോ…? ”

“ഹ്മ്മ് അവളെന്റെ കുറെ നാളത്തെ ആഗ്രഹമാ.”

“കണ്ടിട്ട് പെട്ടന്ന് വളയുന്നൊള്ളല്ല”

“അറിയാം.എന്നാലും ഞാൻ അവളെ വളക്കും.അവളുടെ വയറ്റിൽ ഒരു കുഞ്ഞു വിത്തും പാകിയെ ഞാൻ ഈ സ്ഥലം വിടു നോക്കിക്കോ ”

“അത്രക്ക് വേണോ ”

“വേണം അവളുടെ അഹങ്കാരം അത്രക്കാ.ഹം ഒരു പാതിവൃത.നോക്കിക്കോ ഒരു എ ക്ലാസ്സ്‌ പടക്കം ആക്കും അവളെ ഞാൻ ”

“പടച്ചോനെ ചെക്കന്റെ ഒരു ദുഷ്ടത്തരം ”

റംല അലിയുടെ കവിളിൽ മെല്ലെ ഒന്ന് നുള്ളി.

“അഹ്… എന്റെ ഇത്തകൂടി ഒന്ന് സഹായിക്കണം ”

“ഉവ്വ ഉവ്വ… മോൻ തത്കാലം സ്ഥലം വിട് ”
റംല കള്ള ചിരിയോടെ പറഞ്ഞു

 

***************************************

അടുത്ത ദിവസം

ദേവന്റെ ക്യാബിൻ.

“നിനക്ക് ജോലി ഒന്നും ഇല്ലെടാ..?”

“എല്ലാ ജോലിയും തീർന്നു.ഇനി പറ……. ”
ആവേശത്തിൽ കൊക്ക് ദേവനു മറുപടി നൽകി.

“എന്തോന്ന് പറയാൻ..? ”
ദേവന്റെ സ്വരം അൽപ്പം കടുത്തു

“അർച്ചനേടെ കാര്യം പറ ”
ആകാംഷയോടെയാണ് ചെക്കൻ ചോദിച്ചത്

“പറി… എഴുന്നേറ്റു പോടാ മൈരേ ”

“ഓ… ഇപ്പൊ അങ്ങാനായി.ശെരി ആട്ടെ ഇപ്പൊ നമ്മളെ വേണ്ടല്ലോ ”
കൊക്ക് വിതുമ്പാൻ തുടങ്ങി

“കൊണക്കാതെ പോടാ ”

“പണ്ട് കുറെ വീര സഹാസ്യ കഥ വിളംബുമാരുന്നല്ലോ. എനിക്കറിയാം കാര്യം സാധിക്കാന്നുള്ള ഓരോ വിദ്യകൾ ”
കൊക്ക് കസേരയിൽ നിന്ന് പതിയെ ഇറങ്ങി നടന്നു

അവന്റെ ഓഞ്ഞ സെന്റി അടി കേട്ടപ്പോഴേ ദേവനു ഹാലിളകി.അത് ദേവന്റെ മുഖത്തു പ്രകടമായിരുന്നു.

“ഡാ.. നീ പോയെ ”
അരിശം കടിച്ചമർത്തി ദേവൻ തുടർന്നു
“ഞാൻ പിടിച്ചു പൊട്ടിക്കും പറഞ്ഞേക്കാം ”

Leave a Reply

Your email address will not be published. Required fields are marked *