“മ്മ്മ് ”
“ഒരു പിണക്കക്കാരി ”
അർച്ചനയുടെ കവിളത്തു നിർമല ഒരു നുള്ള് വെച്ച് കൊടുത്തു
“ആാാ… പിശാശ്ശെ.. ”
“അചൂട കൊച്ചിന് വേദനിച്ചോ..? ”
“ഇല്ല.. നൊന്തു ”
“സ്നേഹം കൊണ്ടാ പോത്തേ ”
“ഉവ്വ”
അർച്ചന അടുക്കളയിലേക്ക് നടന്നു ഒപ്പം നിർമലയും.
“എപ്പോ വന്നു ചാടി ”
ചായ ഇടാനുള്ള ഒരുക്കത്തിലാണ് അർച്ചന.സാരീ തുമ്പ് ഇടുപ്പിലേക്ക് അവൾ കുത്തി വെച്ചു
“മം… കുറച്ചു നേരം ആയീന്നേ..ഡി പോത്തേ എനിക്ക് ചായ വേണ്ട കേട്ടോ ”
“ഓ പിന്നെ….കുടിച്ചിട്ട് പോയാൽ മതി”
“ഡി കൊച്ചേ. നീ പോയി കിച്ചുവിനെ കുളിപ്പിക്കാൻ നോക്ക്.ഞാൻ പോവാ നേരം പോയി ”
“അവൻ തന്നെ കുളിച്ചോളും.മോളിവിടെ ഇരിക്ക് ”
“ശെടാ ഇത് വല്ലാത്ത പണി ആയല്ലോ ”
“ഉവ്വല്ലോ.. ”
“പിന്നെ നമ്മുടെ അങ്കിൾ ഇന്ന് ഉറങ്ങില്ല.ചിലപ്പോ മാമിയും ഹാ ഹാ ”
“അതെന്താ ”
ഗ്യാസ് സ്റ്റോവ് കത്തിച്ചു വെള്ളം വെച്ചതിനു ശേഷം അർച്ചന തുടർന്നു.
“ചിരിക്കാതെ പറ പോത്തേ ”
“പുള്ളിയും ഒരു വികാരമുള്ള മനുഷ്യൻ അല്ലെ മോളെ ”
“സത്യം പറയടി നീ എന്താ ഒപ്പിച്ചെ..? ”
“ഒന്നുല്ല…. വികാരം ഉണർത്താൻ അങ്കിളിനെ തുണി എല്ലാം പറിച്ചു കാട്ടണ്ട.ഈ ഇടുപ് മതി മോളെ ”
“ഐയ്യെ….. അസത്ത് ”
ചുറ്റിനും നോക്കി കണ്ണിൽ കണ്ട ചൂലെടുത്തു നിർമലയെ തല്ലാൻ ഓങ്ങി.
നിർമല ഒറ്റയോട്ടം ഒപ്പം അർച്ചനയും.ഹാളിൽ കസേരക്ക് ചുറ്റും രണ്ടും കൂടി ടോം ആൻഡ് ജെറി ഓട്ടം.
“എന്റെ ഈശോയെ… ”
“നിക്കടി തോന്നിവാസി ”
ഒന്ന് രണ്ട് പ്രാവിശ്യം മിസ്സായെങ്കിലും മോശമല്ലാത്ത ഒരണം നിർമലയുടെ പുറത്തിട്ടു കിട്ടി.
“ഹമ്മോ ………. !”
അർച്ചനയ്ക്ക് അത്രമേൽ ദേഷ്യം ഉണ്ടാരുന്നു.പെട്ടെന്നാരുന്നു അർച്ചനയുടെ ഫോൺ അടിക്കാൻ തുടങ്ങിയത്. നിർമല അവിടേക്ക് പാഞ്ഞു.അർച്ചന അതൊന്നും കാര്യമാക്കിയില്ല ഈ പ്രാവിശ്യം നിർമലയുടെ കുസൃതീ ശെരിക്കും കടന്നു പോയി. അല്ലെങ്കിൽ ഒന്ന് ഓർത്തു നോക്കിയേ അച്ഛന്റെ പ്രായം ഉള്ളോരോടൊക്കെയാണോ തോന്നിവാസം കാട്ടുന്നെ.