സൂരജ് ശ്യാമിന്റെ ക്യാബിനിൽ ഇരുന്നു കണ്ടു സുബീന നാസറിനൊപ്പം പോകുന്നത്…..അവരെവിടെ പോകുകയാ…..സൂരജ് തിരക്കി…..
“അവർ ഇനി ഇങ്ങോട്ടു വരണ്ടാ എന്ന് പറഞ്ഞു…..സാബ്……അല്പം കഴിഞ്ഞപ്പോൾ ഖത്തണിയും പോകുന്നത് കണ്ടു…..സൂരജ് തന്റെ ക്യാബിനിലേക്കു വന്നിരുന്നു……നവാസ് പോകുകയോ വരികയോ എന്തെങ്കിലും ചെയ്യട്ടെ…തന്റെ ഇപ്പോഴത്തെ പ്രശ്നം അതല്ല…..ശരണ്യയുടെ വരവ് തടയുക എന്നുള്ളതാണ്……സുബീന തന്റെ തുറുപ്പ് ചീട്ട് മാത്രമാണ്…….അവളെ അല്ലെങ്കിലും തനിക്കെന്തിനാണ്……തന്റെ സ്വപ്നങ്ങളിൽ നിറഞ്ഞാടുന്നത് ആ നാറിയുടെ ഭാര്യ അല്ലെ….നൈമ……അവളെ ഓർക്കുമ്പോൾ തന്നെ മനസ്സിനൊരു സുഖം…..ഇപ്പോൾ നാട്ടിലെത്തിയാൽ മതിയെന്ന ചിന്തയാണ് തനിക്ക്….സുബീന തന്നോടൊപ്പമുള്ള ജീവിതം സ്വപ്നം കാണുകയാണ്……ഖത്താണിയുടെ വെപ്പാട്ടി…അവളെ തനിക്കെന്തിനാണ്…..അല്പം പണം ഉണ്ടാക്കി കഴിഞ്ഞാൽ എല്ലാത്തിനെയും ഉപേക്ഷിച്ചു നാട് വിടണം…..സുബീന,ശരണ്യ എല്ലാം…..അതിനു മുമ്പ് നൈമ എന്ന മാദക തിടമ്പിനെ ആസ്വദിക്കണം……അവൻ സ്വപ്‌നങ്ങൾ നെയ്തുകൊണ്ടു അവന്റെ കസേരയിൽ മലർന്നു ഇരുന്നു……
അല്പം കഴിഞ്ഞു അവൻ ഖത്താണിയുടെ മുറിയിലേക്ക് കയറി ലോക്കറിന്റെ താക്കോലെടുത്തു…..താഴെ ലോക്കർ റൂമിലേക്ക് പോയി……ശരണ്യയുടെ വരവ് തടയാൻ അവൻ മനസ്സിൽ കണ്ട ഉപാധിയായിരുന്നു അത്…..ലോക്കർ റൂം തുറന്നു നാലര പവൻ തൂക്കം വരുന്ന ഒരു മാല എടുത്തു തന്റെ കഴുത്തിൽ ഇട്ടുകൊണ്ട് അവനിറങ്ങി…….തന്റെ മുകളിലെ ദൃശ്യങ്ങൾ ഒപ്പിയെടുക്കുന്ന ക്യാമറ കണ്ണുകൾ ഉണ്ടെന്ന ചിന്ത പോലും മറന്നു……ലോക്കർ ഭദ്രമായി പൂട്ടിയിട്ടു പുറത്തിറങ്ങിയപ്പോൾ മുന്നിൽ നിൽക്കുന്ന അജി…..
“എന്താ സൂരജ് സാബ്….ഇവിടെ…..
“അത് ഇന്നലെത്തെ കണക്കിൽ അല്പം പിശക് വന്നോ എന്നൊരു സംശയം…..അത് നോക്കാൻ കയറിയതാ…..അവൻ ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് തന്റെ ഓഫീസിനുള്ളിൽ കയറി…ഖത്താണി സമാജത്തിനു കൊടുക്കാൻ തന്ന ചെക്ക് എടുത്തു…..നാസറിന് ഫോൺ ചെയ്തു……നാസർ വരാൻ അല്പം വൈകിയെങ്കിലും അവനെയും കൂട്ടി ബാങ്കിലെത്തി ചെക്കിൽ രേഖപ്പെടുത്തിയ തുക കൈപ്പറ്റി…..പതിനായിരം റിയാൽ…..വീണ്ടും ഓഫീസിൽ എത്തിയപ്പോൾ അജി വന്നു…..
“സാബ്….വിസ ഇഷ്യൂ ആയി…..ടിക്കറ്റും റെഡിയാണ്…..ഇന്ന് രാത്രിയിൽ മസ്കത് …അവിടെ നിന്നും ദുബായി…..മറ്റെന്നാൾ വെളുപ്പിന് ട്രിവാൻഡ്രം ……..റിട്ടേൺ ഒരാഴ്ച കഴിഞ്ഞു ഖത്തർ എയർവെയ്സിന് കൊച്ചിയിൽ നിന്നും….ടിക്കറ്റ് ഒക്കെ കൊടുത്തു…..സൂരജ് അതും വാങ്ങി നാസറിനെയും കൂട്ടി ഇറങ്ങും മുമ്പ് ഖത്താണിയെ വിളിച്ചു……