അളിയൻ ആള് പുലിയാ 27 [ജി.കെ]

Posted by

അവസ്ഥയായി പോയി എന്റേത്…..ഞാൻ വീണ്ടും കുലുക്കി വിളിച്ചപ്പോൾ അവൻ പയ്യാരം പറയാൻ തുടങ്ങി…”പോ…മൈരേ….നിന്നോട് ഒരു കാര്യം പറഞ്ഞിട്ട് സാധിച്ചു തരാൻ വയ്യെങ്കിൽ…..

അവനെ തത്കാലം തണുപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞു…എടാ….ഞാൻ അളിയന്റെ ഷോപ്പിൽ പോയി കണക്കൊന്നു നോക്കിയിട്ടു വന്നിട്ട് നമ്മുക്ക് നോക്കാം….നീ ഇപ്പോൾ തത്കാലം ഒന്ന് ഉറങ്ങി എഴുന്നേൽക്ക്….അവൻ എന്തോ ഓർത്തത് പോലെ എഴുന്നേറ്റ് …ഞാൻ വെളിയിൽ ഇറങ്ങി…..അവനും എന്റെ പിന്നാലെ കൂടി “അളിയാ നീ എപ്പോൾ വരും….അവൻ തിരക്കി…

“മാക്സിമം ഒരു അരമണിക്കൂർ…..ഞാൻ പറഞ്ഞു….

“ഓ കെ അളിയാ…ഞാൻ ഇത്തിരി ഓവർ ആയോ….കഴിക്കാതിരുന്നു കഴിച്ചോണ്ടായിരിക്കും അല്ലെ….കുഴഞ്ഞ നാവു കൊണ്ട് അവൻ പറഞ്ഞു…..

“ഏയ്….ഞാനാണ് ഓവർ ആയത്….മിണ്ടാതെ വാ….കോപ്പേ….ഞാൻ പറഞ്ഞിട്ട് ചുറ്റും നോക്കി ആരെങ്കിലും കണ്ടാൽ ആകെ നാണക്കേടാകും…..ഞാൻ പെട്ടെന്ന് തന്നെ കതകു തുറന്നു …അവൻ എന്റെ പിന്നാലെ കയറി വന്നു …..ഞാൻ മുറിയിലേക്ക് കയറി ഒന്ന് മുഖം കഴുകി ഫ്രഷായി…മൗത്‌സ്‌പ്രെ വായിലടിച്ചു പുറത്തിറങ്ങി വന്നപ്പോൾ അവന്റെ മുറിയിൽ നിന്നും കൈലി മാത്രമുടുത്തു ചിരിച്ചു കൊണ്ട് അവനിറങ്ങി വന്നു…..”ഫുഴ് വാങ്ക്കണ്ടാ…..അവൻ പറഞ്ഞത് എനിക്ക് തിരിഞ്ഞില്ല…..

“എന്തുവാടേ……ഞാൻ ചോദിച്ചു….

“ഫുഴ് വേണ്ടാന്ന്…..അവൻ വീണ്ടും പറഞ്ഞിട്ട് കാലു പൊക്കി സെറ്റിയിൽ വച്ചിട്ട് ഇരുന്നു…ഞാൻ അവനെ ഒന്ന് നോക്കിയിട്ടു നേരെ ഇറങ്ങി…..സുനീറിന്റെ കടയിൽ എത്തി കണക്കുകളും കാര്യങ്ങളും ഒക്കെ നോക്കി പുറത്തേക്കിറങ്ങി…..

എന്നിട്ടു താഴെ ഷോപ്പിൽ വന്നു കൗണ്ടറിൽ ഒക്കെ ഒരു പത്ത് പതിനഞ്ചു മിനിറ്റ് നിന്ന്…നല്ല തിരക്കുണ്ട്….ഞാൻ അത്യാവശ്യം കാര്യമാണ് ഒക്കെ നോക്കിയിട്ടു പുറത്തിറങ്ങിയപ്പോൾ അപ്പുറത്തെ വെനീസ് ജൂവലറിയുടെ മുന്നിൽ മൂന്നു നാല് പോലീസ് എഫ് ജെ ക്രൂസർ വണ്ടി കിടക്കണത് കണ്ടു….ഒരു ചെറിയ തിരക്കും…..”ഞാൻ അകത്തേക്ക് നോക്കി വിളിച്ചു….”സിദ്ദീക്കെ…..എന്താ അപ്പുറത്തു ഒരു പോലീസും ബഹളവുമൊക്കെ…..

“അറിയില്ല ഇക്ക…അവൻ പറഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *