അളിയൻ ആള് പുലിയാ 27 [ജി.കെ]

Posted by

സാധ്യതയുള്ളൂ……അവറാച്ചൻ പറഞ്ഞു…..

എപ്പോഴാ എന്ന് വല്ലതും അറിയാമോ അവറാച്ച…..ഞാൻ തിരക്കി ….

അറിയില്ല ബാരി…..ആ ഹരിയുടെ കാൾ  വരുന്നു…ഞാൻ പിന്ന അങ്ങോട്ട് വിളിക്കാം എന്നും പറഞ്ഞു അവറാച്ചൻ ഫോൺ വച്ചു…അപ്പോഴേക്കും വൈശാഖൻ കുളിക്കുവാൻ കയറി.

ഞാൻ ബെഡ്റൂമിലെ ബാത്റൂമിലും കയറി കുളി ഒക്കെ കഴിഞ്ഞു ട്രാക് പാന്റും ടീ ഷർട്ടും ഇട്ടു കൊണ്ട് ഹാളിൽ വന്നിരുന്നു…..അപ്പോഴേക്കും വൈശാഖനും എത്തി….ഒരു ജൂബയും ജീൻസും വേഷം….താടിയും കൂടെ ആയപ്പോൾ തനി ഒരു കവിലൂക്ക്…..എടാ….കവിതാപാരായണ മത്സരത്തിനല്ല പോകുന്നത്…വെള്ളമടിക്കാനാണ്…..ഞാൻ അവനെ നോക്കി കൊണ്ട് പറഞ്ഞു….

“കല്ലിവല്ലി” അവൻ പറഞ്ഞു കൊണ്ട് ചിരിച്ചു….

“അറബിയൊക്കെ പഠിച്ചോടാ…..ഇത്ര പെട്ടെന്ന്……ഞാൻ അവനോടു ചോദിച്ചു കൊണ്ട് ഇറങ്ങി….. അവനും എന്റെ പിന്നാലെ ചിരിച്ചു കൊണ്ട് ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു….”അളിയാ ഇതാ സൈറ്റിൽ ബംഗാളികൾ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് കേട്ട് പഠിച്ചതാ…..ഞങ്ങൾ വണ്ടിയുമെടുത്തു ലുലുവിലുമൊന്നു കയറി നേരെ ഹൊറൈസൺ ബാർ ലക്ഷ്യമാക്കി ദോഹക്ക് വിട്ടു…..പത്തുമിനിറ്റ് കൊണ്ട് ദോഹയിൽ എത്തി വണ്ടി ബോട്ട് റൌണ്ട് എബൗട്ടിനടുത്തുള്ള പാർക്കിങ്ങിൽ പാർക്ക് ചെയ്തിട്ട് നടന്നു….ഹൊറൈസണിന്റെ സ്റ്റെപ്പുകൾ കയറി മുകളിൽ എത്തി കോർണറിലുള്ള ഒരു ടേബിളിൽ ഇരുന്നു…

“എന്തടാ വേണ്ടത്…ഞാൻ തിരക്കി…

“എന്തായാലും മതി….ഇനി ഓ പീ ആർ ആയാലും നോ പ്രോബ്ലം

“അയ്യേ…ഞാൻ ചിരി മലർത്തികൊണ്ടു അവനെ നോക്കി എന്നിട്ടു പറഞ്ഞു …..വേണ്ടതെന്താണെന്നു വച്ചാൽ പറഞ്ഞോ….

സെർവർ എത്തിയപ്പോൾ അവൻ പറഞ്ഞു “VAT 69 ” ഒരു പെയിന്റ്….

“ഹേ ….ഞാൻ ആ സപ്പ്ളൈരെ നോക്കി വിളിച്ചു കൊണ്ട് പറഞ്ഞു “അത് വേണ്ടാ ഒരു ഷിവാസ് എടുക്ക് ഫുൾ…..

വൈശാഖൻ എന്നെ കണ്ണ് തള്ളി നോക്കി…..ഞാൻ അവനെ നോക്കി ചിരിച്ചു…..

പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ സാധനം എത്തി…..

ഞാൻ മൂന്ന് പെഗ്ഗിൽ ഒതുക്കിയപ്പോൾ ബാക്കി അഞ്ചും അവൻ തീർത്തു ….അവൻ അല്പം ഫോം ആയതു പോലെ….പരസ്പര ബന്ധമില്ലാതെ എന്തെക്കെയോ പറയുന്നുണ്ട്…..ബില്ലും സെറ്റില് ചെയ്തു ആറ്റത്തിന്റെ ബാലൻസ് ചെയ്യുന്ന

Leave a Reply

Your email address will not be published. Required fields are marked *