പറഞ്ഞു…..
എസ ഐ യുടെ ഫോൺ അടിച്ചു…..”യാഹ്….ഒകെ….നോ ..പ്രോബ്ലം…..
“ഒകെ….ഒകെ…..ആഹ്….ഓക്കേ…..
“കേസ് ഇങ്ങോട്ടേക്ക് ട്രാൻസ്ഫർ ചെയ്യുന്നു റിപ്പോർട്ടും വച്ചുകൊണ്ടു ….അതുകൊണ്ടു ഇവനെ ഇവിടെ എടുത്തോളാൻ….പറഞ്ഞിരിക്കുകയാ……
എസ ഐ പറഞ്ഞിട്ട് ജബ്ബാറിനെ നോക്കി ഒന്ന് മീശ പിരിച്ചു
********************************
ഹെന്റെ പാർവതി നിന്നോട് ഞാൻ പണ്ടേ പറഞ്ഞിട്ടുള്ളതാ എവിടെങ്കിലും പോകാൻ നേരം അല്പം നേരത്തെ ഇറങ്ങണം …നേരത്തെ ഇറങ്ങണം എന്ന്….ഇനിയും അരമണിക്കൂർ വേണം എയർപോർട്ടിലെത്താൻ…..അവർ നമ്മളെ കാത്തു നിൽക്കുകയാണെന്ന് തോന്നുന്നു….എനിക്കാണെങ്കിൽ അവരെ അത്രക്ക് അങ്ങോട്ട് പരിചയവും പോരാ…..ജി കെ കാറിൽ ഇരുന്നു കൊണ്ട് പറഞ്ഞു….
പാർവതി പിൻ സീറ്റിൽ ഇരുന്നു കൊണ്ട് പുറത്തെ കാഴ്ചകൾ നോക്കി പറഞ്ഞു…”ഹെന്റെ കൃഷ്ണേട്ടാ അവര് വന്നുപോലും കാണില്ല….നിങ്ങള് ഇങ്ങനെ തിരക്ക് പിടിക്കാതെ…..അതിനിടയിൽ പാർവതി മെസ്സഞ്ചറിൽ ബാരിക്ക് മെസ്സേജ് ഇട്ടു….”ഞങ്ങൾ എയർപോർട്ടിലേക്ക് പോയ്കൊണ്ടു ഇരിക്കുകയാ…..സാരിയുടെ മുന്താണി പിടിച്ചു ഒന്നും കൂടി നേരെയിട്ടു…..ചുണ്ടിൽ അല്പമായി തേച്ചിരുന്ന റോസ് നിറത്തിലുള്ള ലിപ്സ്റ്റിക്ക് ചെറുതായി ചുണ്ടുകൾ കൊണ്ട് ഒന്നമർത്തി…..പാർവതി വീണ്ടും പുറത്തെ കാഴ്ചകളിൽ ലയിച്ചു ഇരുന്നു….വണ്ടി എയർപോർട്ടിലെത്തി…ബാരി ജി കെ യെ ഏൽപ്പിച്ചിരുന്ന നമ്പറിൽ വിളിച്ചു…..
“ഹാലോ …ജി കെയാണ്….മിസ്റ്റർ സുനീർ അല്ലെ?ആ….ഞങ്ങൾ എത്തി കേട്ടോ….അതെയോ….ഓ….ശരി…ആയിക്കോട്ടെ…..
“എന്തായി കൃഷ്ണേട്ടാ…..പാർവതി തിരക്കി
അവർ അത്താണി കഴിഞ്ഞതേ ഉള്ളൂ…പത്തിരുപതു മിനിറ്റിനകം എത്തുമെന്ന്…..ജി കെ മറുപടി നൽകി…
“എന്താ വെപ്രാളമായിരുന്നു ഈ മനുഷ്യന് …..ഇപ്പോളെന്തായി…..പാർവതി ചോദിച്ചു…..
“ജി കെ ഒരു വളിച്ച ചിരി പാസാക്കി കൊണ്ട് പാർവതിയെ അടിമുടി നോക്കി…..”നീ എന്തുവാടെ ആളാകെ മാറിയല്ലോ…..
“അയ്യോ….പെട്ട കുഴിയിൽ നിന്നും കരകയറാൻ ഒരു വളിച്ച ചളി…..പാർവതി ചുണ്ടു തെറ്റിച്ചു കൊണ്ട് പറഞ്ഞു….നിങ്ങൾ ആ ഗോപുവിനെ വിളിച്ചു പറഞ്ഞോ….ആ ഡ്രൈവറെ വിളിച്ചു പൊയ്ക്കൊള്ളാൻ പറഞ്ഞോ….