അളിയൻ ആള് പുലിയാ 27 [ജി.കെ]

Posted by

വിട്ടു….ഐ ടെൻ കടത്തിവിട്ടു…ജബ്ബാറിന്റെ ഇന്നോവ എത്തിയതും പോലീസ് കൈകാട്ടിയതും ഒരുമിച്ചു….ജബ്ബാർ ഭാവവ്യത്യാസം ഒന്നുമില്ലാതെ വണ്ടി നിർത്തി….പോലീസുകാരൻ ഗ്ളാസ് താഴ്ത്താൻ പറഞ്ഞു….ഗ്ളാസ് താഴ്ത്തിയതും…വിസിലടി മുഴങ്ങിയതും ഒരുമിച്ചു…

ജബ്ബാറിനെന്തെങ്കിലും ചെയ്യാൻ പറ്റും മുമ്പേ ചുറ്റുമുള്ള പോലീസുകാർ ഓടിയെത്തി…..”ഇത് തന്നെയല്ലേ…..വിസിലടിച്ച പോലീസുകാരൻ ചോദിച്ചു….

അപ്പോഴാണ് ജബ്ബാർ….മറ്റൊരു പോലീസുകാരന്റെ കയ്യിൽ തന്റെ ഫോട്ടോ കണ്ടത്…..അതെ എന്ന് പറഞ്ഞതും ജബ്ബാറിനെ പോലീസുകാരൻ കടന്നു പിടിച്ചു കൈ പിറകിലേക്ക് തിരിച്ചു കൊണ്ട് മറ്റേ പോലീസുകാരനോട് പറഞ്ഞു…രാത്രി ഉറക്കമിളച്ചു നിന്നതു കാര്യമായി…വണ്ടി ഇങ്ങോട്ടു നീക്കിക്കൊ…..ബാക്കി വണ്ടിയൊക്കെ ഇനി പൊയ്ക്കോട്ടേ…..

ജബ്ബാറിനെയും കൊണ്ട് അവർ സൈഡിലേക്ക് നീങ്ങി…..പോലീസുകാർ ഒന്നടങ്കം വണ്ടിക്കകം അരിച്ചു പെറുക്കി…..

“ആരെടെയാടാ വണ്ടി?

“അത് എന്റെ ഒരു സുഹൃത്തിന്റേതാ….

“ഈ സാധനം ആർക്കു കൊണ്ട് പോകുവാ…..

“അതെന്റെ ആവശ്യത്തിനാണ് സാറേ….

“കള്ളം പറയുന്നോടാ പൊലയാടിമോനെ…..മുഖമടച്ചു എസ്.ഐ അടിച്ചു…..എന്നിട്ടു അയാൾ അവനെ പിടിച്ച വിവരം ബാംഗ്ലൂർ പൊലീസിന് കൈമാറി…..ആ പോലീസുകാരൻ ഫോൺ വച്ചതും അടുത്ത അടികൂടി കൊടുത്തു…..

“ഈ പന്നപോലയാടിമോനെ ശരിക്കും കൊടയടോ……ഒരു കൊച്ചുപെണ്ണിനെ ബലാത്‌സംഗം ചെയ്യാൻ ശ്രമിച്ചിട്ടുള്ള വരവാണ്…..അവിടുന്ന് റിപ്പോർട് ഇങ്ങോട്ടു വിടും…..കേസ് അവിടെയാണിപ്പോൾ …..ഇവനെ  ബാംഗ്ലൂർക്ക് കൊടുക്കും  മുമ്പ് ശരിക്കും ഉരുട്ടിയെരു….ജബ്ബാറിനെ ചുരുട്ടിയെടുത്തു ജീപ്പിലേക്കിട്ടു…..എസ ഐ ജീപ്പിനു പിന്നിൽ വന്നിട്ട് പറഞ്ഞു….

“പോക്കിരി പുലയാടിമോനെ മര്യാദക്ക് പറഞ്ഞോണം….ആർക്കു വേണ്ടിയാണ് ഈ സാധനം…..ഈ വണ്ടിയുടെ ഉടമ ബാരി റഹുമാൻ ആരാണ്…..നിനക്ക് എവിടുന്നു കിട്ടി ഈ സാധനം…..

ഇല്ലെങ്കിൽ നീ ഇന്ന് വൈകിട്ട് ബാംഗ്ലൂർ എത്തും വരെ അടികൊണ്ടു പുളയും…..കൈചുരുട്ടി പള്ളക്കൊരു ഇടി കൊടുത്തുകൊണ്ട് എസ്.ഐ

Leave a Reply

Your email address will not be published. Required fields are marked *