“ഞാനിവിടെയല്ല…ഞാൻ എന്റെ വീട്ടിലാണ്…..ഇന്ന് ഇവിടെ ഒക്കെ ഒന്ന് അടിച്ചു വാരിയിടാൻ വന്നതാണ്….അല്ലെങ്കിൽ നിങ്ങൾക്ക് എന്നെ കാണാൻ പോലും പറ്റില്ലായിരുന്നു….
“കണ്ടോ…അതാണ് നിമിത്തം നിമിത്തം എന്ന് പറയുന്നത്…ഞാൻ ആഗ്രഹിച്ചു ഇത്രയും ദൂരം ഓടി വന്നതുകൊണ്ട് ഇയാൾ ഇവിടെ ഉണ്ടുതാനും….എനിക്ക് കാണാനും പറ്റി….
“പ്ലീസ്….എന്നെ നിർബന്ധിക്കരുത്…..ഞാൻ എല്ലാം ഒഴിവാക്കിയതാണ്…പ്രതിഭ അവനെ നോക്കി പറഞ്ഞു….
“എന്നാൽ ശരി…ഞാൻ ആയിട്ട് നിർബന്ധിക്കുന്നില്ല…ഒകെ…ബൈ….ഷബീർ കാറിന്റെ അരികിലേക്ക് നടന്നു….
“അല്ല….നിങ്ങള് ഏട്ടന്റെ അടുക്കൽ ആവശ്യമില്ലാത്തത് വല്ലോം പറഞ്ഞുകൊടുക്കുമോ?പ്രതിഭ ശങ്കയോടെ ഷബീറിനോട് ചോദിച്ചു….
“ആവശ്യമില്ലാത്ത ഒരു കാര്യവും ഞാൻ പറഞ്ഞുകൊടുക്കില്ല…നടന്ന കാര്യങ്ങൾ പറഞ്ഞാൽ കുഴപ്പമില്ലല്ലോ…..അവൻ ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് മുന്നോട്ടു നടന്നു….
അവൾ ഒരു നിമിഷം ആലോചിച്ചു….”വാക്കു തെറ്റിച്ചു എന്നും പറഞ്ഞു എന്ത് സംഭവിക്കാനാണ്….അതൊട്ടു അറിയാനും പോകുന്നില്ല…പക്ഷെ ഇയാൾ പഴയ കാര്യം വല്ലോം പറഞ്ഞാൽ ആകെ പ്രശ്നമാകും…..
ഒന്ന് നിന്നെ….അവൾ വിളിച്ചു ….അതെ….ഇപ്പോഴത്തേക്ക് മാത്രം…ഇനി എന്നെ അന്വേഷിച്ചു വരരുത്…..പ്ലീസ്….
ഷബീറിന് കുളിരു കോരിയിട്ടതു പോലെ തോന്നി ആ വാക്കുകൾ…..
“ഇല്ല….ഞാൻ ഇനി തന്നെ ശല്യം ചെയ്യാനേ വരികയില്ല…തന്നെയുമല്ല തന്റെ ഭർത്താവൊട്ടു ഒരു കാര്യവും അറിയാൻ പോകുന്നില്ല…പോരെ…..
“അവൾ തിരിഞ്ഞു ചുറ്റും നോക്കികൊണ്ട് പറഞ്ഞു…”വണ്ടി ഇങ്ങനെ ഇവിടെ ഇടല്ലേ….മെയിൻ റോഡിൽ എവിടെയെങ്കിലും പാർക്ക് ചെയ്തിട്ട് വരാമോ…..ആരെങ്കിലും കണ്ടോണ്ട് വന്നു എന്തെങ്കിലും പ്രശ്നമായാലോ….
കേട്ട പാതി കേൾക്കാത്ത പാതി ഷബീർ വണ്ടി എടുത്തുകൊണ്ടു റോഡിലേക്ക് കയറി….എന്തെല്ലാമാണ് നടക്കുന്നത്…തന്റെ ആഗ്രഹം പോലെ തന്നെ…അപ്പോൾ നൈമ ചേട്ടത്തിയും….പോകുന്നതിനു മുമ്പേ നസി ഒപ്പിച്ചു തരും….മനസ്സ് ഷുവർ പറയുന്നു…..അവൻ വണ്ടി ഒതുക്കി പ്രതിഭയുടെ വീട് ലക്ഷ്യമാക്കി തിരികെ നടന്നു….
************************************