അളിയൻ ആള് പുലിയാ 27 [ജി.കെ]

Posted by

“എന്തായാലും പോകുക തന്നെ…..എല്ലാം വരുന്നിടത്തു വച്ച് കാണാം…..അവൾ കതകു തുറന്നു…മുന്നിൽ ജബ്ബാർ…..ചിരിച്ചുകൊണ്ട് നിൽക്കുന്നു….

എല്ലാം റെഡിയായില്ലേ? ജബ്ബാർ ചുണ്ടിലിരുന്ന ഹാൻസ് എടുത്തു ഫ്ലേവർ വേസിലേക്കു തോണ്ടിയെറിഞ്ഞുകൊണ്ടു ചോദിച്ചു….

“ഊം…നമ്മുക്ക് രണ്ടു ദിവസം എന്നുള്ളത് കുറച്ചു നീട്ടാൻ പറ്റുമോ?ആലിയ ചോദിച്ചു….

“അയ്യോ…പറ്റില്ല….പറ്റിയാൽ മറ്റെന്നാൾ രാവിലെ അല്ലെങ്കിൽ നാളെ രാത്രിയിൽ തന്നെ തിരിക്കണം…പിന്നെ നിനക്ക് അത്ര താത്പര്യമാണെങ്കിൽ നമ്മുക്ക് തിരികെ വന്നിട്ട് ഒന്ന് കറങ്ങാം….വല്ല മൂന്നാറോ….കൊടൈക്കനാലോ ഒക്കെ….ഒരു വെടല ചിരി ചിരിച്ചു കൊണ്ട് ജബ്ബാർ പറഞ്ഞു…..

“അല്ല എനിക്ക് കുറച്ചു ദിവസം ഇവിടുന്നു മാറി നിൽക്കണം എന്നുണ്ട്…അതുകൊണ്ട് ചോദിച്ചതാ…..

“അതൊക്കെ ഇത് കഴിഞ്ഞിട്ട്…വാ ഇറങ്ങാൻ നോക്ക്…..ആലിയ അടുക്കളയിലേക്ക് തിരികെ നടന്നു ഗ്യാസ് ഒക്കെ ഭദ്രമായിട്ട് ഓഫാക്കി …തന്റെ മൊബൈൽ  ഫോൺ സ്വിച്ച് ഓഫ് ചെയ്തു ബാഗുമെടുത്തു കൊണ്ട് മകനെയും കൂട്ടി കതകുമടച്ചു ജബ്ബാറിന് പിന്നാലെ ഇറങ്ങി….ഒരു വീട്ടുകാരാണ് പോലെ ജബ്ബാർ മുന്നിൽ നിന്നുകൊണ്ട് ലിഫ്റ്റിലേക്കു കയറി…..താഴേക്ക് ലിഫ്റ്റ് എത്തി കഴിഞ്ഞപ്പോൾ ആണ് ഇന്നോവയുടെ താക്കോൽ എടുത്തിട്ടില്ല എന്നുള്ളത് ജബ്ബാർ ഓർമ്മിപ്പിച്ചത്…..തിരികെ ആലിയ വീണ്ടും കയറി….അവൾ എത്രയും പെട്ടെന്ന് യാത്ര തിരിക്കാനുള്ള വെപ്രാളത്തിൽ ആയിരുന്നു…..കതകു തുറന്നു താക്കോലുമെടുത്തു വീണ്ടും താഴെ എത്തി….വണ്ടിയിൽ ബാഗുമൊക്കെ വച്ചിട്ട് അവൾ മുന്നിൽ കയറുവാൻ ജബ്ബാർ പറഞ്ഞു…..മകനെ പിറകിൽ ഇരുത്തികൊണ്ടു അവൾ ജബ്ബാറിനൊപ്പം മുൻ സീറ്റിലേക്ക് കയറി…..എല്ലാം കൂടി ഒരു പത്തുമിനിറ്റ്….വണ്ടി ജബ്ബാർ മുന്നോട്ടെടുത്തു ഗേറ്റിനു വെളിയിലേക്ക് ഇറങ്ങിയപ്പോൾ ഒരു സ്ത്രീയും പുരുഷനും കൈ കാണിച്ചു…..

“ആരാ അത്….ജബ്ബാറിനോട് ആലിയ ചോദിച്ചു….

“ആ അറിയില്ല…..ജബ്ബാർ പറഞ്ഞു…..വണ്ടി അല്പം സ്ലോ ചെയ്തപ്പോൾ ആ പുരുഷൻ വണ്ടിയുടെ മുന്നിലേക്ക് കയറി നിന്ന് കൊണ്ട് തന്റെ മൊബൈൽ ഫോണെടുത്തു എന്നിട്ടു നമ്പർ പ്ളേറ്റും ചെക്ക് ചെയ്തു…..എന്നിട്ടയാൾ ആർക്കോ ഫോൺ വിളിച്ചു….ആ സ്ത്രീ അപ്പോഴേക്ക് നടന്നു ജബ്ബാറിനരികിലെത്തി ഗ്ലാസ് വിൻഡോയിൽ കൊട്ടി…..ജബ്ബാർ ഗ്ലാസ് താഴ്ത്തി…..അപ്പോഴാണ് മറു സൈഡിൽ ഇരിക്കുന്ന ആലിയയെ കണ്ടത്…..

Leave a Reply

Your email address will not be published. Required fields are marked *