അങ്ങനെ ഒരു യാത്രയിൽ [ഉണ്ണിക്കുട്ടൻ]

Posted by

ഞാ : എടീ,, നീ ഒരു തോർത്ത് ഇങ്ങു തന്നേ

ഞാൻ മാളുന്റെ ഗൗണ് ഊരി എടുത്തു എന്റെ ടി ഷർട്ടും ഊരി ഗ്രീഷ്‌മയുടെ കയ്യിൽ കൊടുത്തു , തോർത്ത് ഉടുത്തു കൊണ്ട് എന്റെ ബര്മുഡയും ബനിയനും ഊരി കൊടുത്തു ,

ഞാ : ” വെറുതെ ഇനി വീണ്ടും ഡ്രസ് നനക്കണ്ടല്ലോ ” ” നീ ഇങ്ങോട്ടു കയറിയിട്ട് ഡോർ അടക്കു , മണം റൂമിലേക്ക് വരാതിരിക്കും

ഗ്രീ : ” ഞാൻ പുറത്തു നിൽക്കാം, നീ ഇവൾ തൂറി കഴിഞ്ഞു വിളിക്ക് , അപ്പോൾ വരാം”

ഞാൻ ഡോർ അടച്ചിട്ടു , ആ യൂറോപ്യൻ ക്ലോസറ്റിന് അടുത്തു കുത്തി ഇരുന്നു,
മാളു ചാരി ഇരിക്കുവാണ്,

ഞാൻ വയറിൽ തടവി കൊടുത്തു കൊണ്ടിരിന്നു, പെട്ടെന്ന് ഒരു പൊട്ടിത്തെറി പോലെ അവളുടെ വയറ്റിൽ നിന്നു പോയി തുടങ്ങി .

ഞാൻ എഴുന്നേറ്റ് നിന്നു, പെട്ടെന്ന് അവൾ എന്റെ വയറ്റിൽ മുഖം ചേർത്ത് എന്നേ കെട്ടി പിടിച്ചു,

എന്റെ വയറിൽ ഒരു നനവ് അനുഭവ പെട്ടപ്പോൾ , അവളെ എന്നിൽ നിന്ന് അകത്തി ,
ഞാൻ അവളുടെ മുന്നിൽ മുട്ടിൽ നിന്നു,
അവളുടെ കണ്ണുനീർ ആണ് എന്റെ വയറിനെ നനച്ചത്.

ഞാ : ” ഹാ , നീ എന്തിനാ മാളു കരയുന്നത്
ഞങ്ങൾ കൂടെ ഇല്ലേ, വയറിന് വേദന ഉണ്ടോ ? ,
ഞാൻ വയറിൽ തടവി കൊടുത്തു കൊണ്ടു ചോദിച്ചു

ഇല്ലാ എന്നു തലവെട്ടിച്ചു കാണിച്ചു,

Leave a Reply

Your email address will not be published. Required fields are marked *