“””””ഏയ് അവരെ അങ്ങനെ പറയര്ത്……. അവരവര്ടെ സ്വന്തം ഭർത്താക്കന്മാരെ കൂടെയല്ലേ ചെയ്യുന്നേ”””””
“””””അവരെയല്ല പൊട്ടൻ ചെക്കാ….. നിന്റെ കാര്യാ പറഞ്ഞേ””””””
ഏട്ടത്തിയെന്റെ തലയ്ക്ക് കിഴുക്കി കൊണ്ട് പറഞ്ഞു
“”””””അവര് ചെയ്യുന്നെന് ഞാനെങ്ങനെ വൃത്തിക്കെട്ടതാവും?? ഞാനിവിടെ മര്യാദയ്ക്ക് ബോധത്തോടെ ഒന്ന് ചെയ്യാൻ പോലും പറ്റീട്ടില്ലാത്ത ഒരു പഞ്ചപാവല്ലേ…. മ്മ്??”””””
“”””””പോ അങ്ങോട്ട്….. മാറി കിടക്ക് സാധനെ””””””
ഏട്ടത്തിയെന്നെ മേത്ത്ന്ന് പിടിച്ച് മാറ്റികൊണ്ട് പറഞ്ഞു….
“””””അതേ…..”””””
ഞാൻ ഏട്ടത്തീടെ കയ്യിൽ ചുരണ്ടി കൊണ്ട് മെല്ലെ വിളിച്ചിട്ടും കക്ഷി എന്നെ ശ്രദ്ധിച്ചില്ല…. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞനെയാണ് ശ്രദ്ധിക്കുന്നത്…
“””””അതേ………..”””””
“”””എ..ന്താ….ഡ…””””
വീണ്ടും വെറുപ്പിച്ചപ്പോ ഏട്ടത്തി പല്ല് കടിച്ചോണ്ട് വിളിക്കേട്ടു…
“””””””എന്തായാലും അമ്മ ചോരയൂറ്റും…. അപ്പോ…..നമ്മക്ക് ചെയ്തത് മുഴുവനാക്കിയാലോ??”””””””
“””””””വേണ്ട….”””””””””
“””””എന്ത് ദുഷ്ട്ടയാടോ ഏട്ടത്തി നീ…… സ്വന്തം കാര്യം മാത്രം…..ഹ്മ്…..”””””””
ഞാൻ പരിഭവം നടിച്ചോണ്ട് പറഞ്ഞു..
“”””””അച്ചോടാ…..ന്റെ ചക്കരവാവ പിണങ്ങിയൊ??
അയ്യോ ചക്കരവാവേന്ന് വിളിക്കുന്നത് ചേലോർക്ക് ഇഷ്ടല്ലല്ലോ…… ഭർത്താവ് മതി ല്ലേ……..
ശരി….. ന്റെ ഭർത്താവ് പിണങ്ങിയോ??”””””””
ഏട്ടത്തിയെന്റെ താടിക്ക് പിടിക്ക് കൊഞ്ചിച്ചോണ്ട് ചോദിച്ചപ്പോ ആക്കിയതാണെന് അറിയുന്നത് കൊണ്ട് ഞാൻ ചുണ്ട് കൂർപ്പിച്ച് എന്റെ പിണക്കം മുഖത്ത് കൊണ്ടു വന്നു…..