“””””അപ്പോ ആ ബ്ലൗസിന്റെ കഥയോ??”””””
പൂർണ്ണമായും വിശ്വാസം വരാതെ സംശയത്തോടെയാണ് സുധി ചോദിച്ചത്….
“”””അത്……….അത് പിന്നെ………….”””””
“”””ഇന്നീം കിടന്ന് ഉരുളണ്ട…… സത്യം പറഞ്ഞോ”””””
ഞാൻ നടന്നത് പറയണോ വേണ്ടയോ എന്നറിയാതെ ഇരിക്കുമ്പോൾ സുധി ഇടയ്ക്ക് കയറി പറഞ്ഞു
“”””എടാ അത് പിന്നെ…… നെറ്റി മുറിഞ്ഞ് കുറേ ചോര പോയപ്പോ എനിക്ക് വെള്ളം വേണായിരുന്നു, അതിന്……അപ്പോ ഏട്ടത്തി എനിക്ക്…………… അവരുടെ……… വേറെ വഴി…………””””
“”””മുലപാല് തന്നോ??””””
ഞാൻ തപ്പി തടയുന്നതിനിടെ കയറി സുധി ആകാംഷയോടെ ചോദിച്ചപ്പോൾ ഞാൻ അല്പം ജാള്യതയോടെ “അതേ” എന്നർത്ഥത്തിൽ മൂളി…..
“”””വാവേ….. നിന്റെ അവകാശം പങ്കിട്ടെടുത്തിട്ട് ഉള്ളുപ്പിലാണ്ടെ ഇരിക്കണ കണ്ടില്ലേ നിന്റെ ചെറിയച്ഛൻ””””
അവന്റെ കയ്യിൽ കിടക്കുന്ന കുഞ്ഞിനോടായി അവന്നത് പറയുമ്പോ ചമ്മല് മറയ്‌ക്യാനായി ഞാൻ കണ്ണിറുക്കി അടച്ചു…..
“”””എന്നിട്ട് ചെറിയച്ഛൻ ബാക്കി പറ…… പാല് തന്നിട്ട്??””””
“”””എന്നിട്ടൊന്നൂല്ല്യ…….””””
“”””അയ്യേ….. അത്രനല്ല അവസരം ണ്ടായിട്ടും ഒന്നും നടന്നില്ലേ??””””
അവൻ ഒരു പുച്ഛ ഭാവത്തിൽ ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്ന് തലയാട്ടി…..
“”””പക്ഷെ വേറെ സംഭവണ്ടായി…..””””