“”””””എങ്കി ഇനി നമക്കെടേല് ഒരു മറേം വേണ്ട……. എനിക്ക് നീ നിനക്ക് ഞാൻ, നമക്കെടേൽ നമ്മടെ കുഞ്ഞൻ മാത്രം……… നമ്മള് മൂന്നാളുമായി നമ്മടെ മാത്രമായിട്ടുള്ള ലോകം, അങ്ങനൊരു ലോകത്തേക്ക് എന്റെ കൂടെ വരോ??”””””””
പെട്ടെന്ന് ഞാനത് ചോദിച്ചതും ഏട്ടത്തിയുടെ മുഖം മാറി, ആ മുഖഭാവം എന്നെ വല്ലാതെ ഭയപ്പെടുത്തി……….
“””””വരും…””””””
അല്പനേരം മൗനം പാലിച്ച ശേഷം ഏട്ടത്തി പറഞ്ഞു, അത് കേട്ടപ്പോ എന്റെ ശ്വാസം വീണ്ടും നേരെയായി
“””””പക്ഷെ അതിന് മുന്നെ അമ്മേം ശിവേട്ടനും സമ്മതിക്കണം…….. ന്റെ അമ്മേനെ കണ്ട ഓർമ പോലൂല്യ നിക്ക്, ഇവിടത്തെ അമ്മ എനിക്കെന്റെ സ്വന്തം അമ്മ തന്ന്യാ……ആ അമ്മേനെ വിഷമിപ്പിച്ചിട്ട് നമ്മക്കൊരു ജീവിതം വേണ്ട…””””””
ഏട്ടത്തി പറഞ്ഞ് പറഞ്ഞ് കരച്ചിലിലേക്കാണ് പോവാൻ പോവുന്നതെന്ന് തോന്നിയത് കൊണ്ട് ഞാൻ ആ വാ പൊത്തി കളഞ്ഞു…. ഈയൊരു നല്ല നിമിഷം കരഞ്ഞ് നശിപ്പിക്കേണ്ടതല്ല
“”””””സമ്മതിച്ചു………അമ്മേം ശിവേട്ടനും ഒക്കെ പൂർണ്ണ മനസ്സോടെ സമ്മതിച്ചിട്ടേ നമ്മള് നമ്മടെ മാത്രമായ ലോകത്തേക്ക് പോവൂ…….. പോരെ??””””””””
അതിന് കക്ഷി ചിരിച്ചോണ്ട് തല കുലുക്കി….
“”””””അതൊക്കെ വിട്…. ഞാനൊരു കാര്യം ചോയ്ച്ച സത്യം പറയോ??””””””
ഇടുപ്പിലൂടെയുള്ള പിടുത്തം ഒന്നൂടെ മുറുക്കി ഏട്ടത്തിയെ എന്നോടെ കൂടുതൽ അടുപ്പിച്ചുകൊണ്ട് ഞാൻ ചോദിച്ചപ്പോൾ ഏട്ടത്തി അതിന് സമ്മതം മൂളി…
“””””””അത് പിന്നെ……. കുഞ്ഞന് പാല് കുടിക്കുമ്പോ അമ്മിഞ്ഞേല് കടിക്കുന്ന സ്വഭാവം എന്റേന്നാ കിട്ടിയേ ന്ന് പറഞ്ഞില്ലേ…… അത് സത്യാണോ??”””””””
ഒട്ടും പ്രതീക്ഷിക്കാതെയുള്ള എന്റെ ചോദ്യം കേട്ട് ഏട്ടത്തി ചൂളിപ്പോയെന്ന് മുഖം കണ്ടാലേ അറിയാം…
“”””””അയ്യേ എന്തൊക്കെയാ ഈ ചോയ്ക്കണേ….. ച്ചീ……..””””””””
എന്നും പറഞ്ഞോണ്ട് കക്ഷി എന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു…..
“”””””ഹാ ഇപ്പോ ഞാൻ ചോയ്ച്ചേനായോ കുറ്റം……..നേരത്തെ അപ്പോ ഞാൻ ഉറങ്ങീല്യാന്ന് അറിഞ്ഞോണ്ടല്ലേ അതൊക്കെ വിളിച്ച് പറഞ്ഞേ””””””
“””””അത് ഞാൻ അറിയാണ്ടെ ആ ഒരിത്തില് പറഞ്ഞ് പോയതാ……”””””
എന്റെ നെഞ്ചിൽ നിന്നും മുഖം എടുക്കാതെ തന്നെ ഏട്ടത്തി പറഞ്ഞു