എനിക്ക് പുറംതിരിഞ്ഞ് കിടന്നുകൊണ്ട് തന്നെയാണ് ഏട്ടത്തി ഇത്രേം പറഞ്ഞത്…… ഞാൻ എല്ലാം കേട്ടോണ്ട് പിന്നിലൂടെ കെട്ടിപ്പിടിച്ച് കിടന്നു
“””””ഇതായിര്ന്നോ സത്യം പറയാണ്ട് ന്ന് പറഞ്ഞേ??”””””
എന്റെയാ ചോദ്യത്തിന് കക്ഷി അല്ല എന്ന രീതിയിൽ മൂളി….
“”””പിന്നെ??””””
ഏട്ടത്തി ഒന്നും മിണ്ടാതെ അങ്ങനെ തന്നെ കിടന്നു,
ഇടുപ്പിലൂടെ കയ്യിട്ട് തന്നെ ഞാൻ ഏട്ടത്തിയെ എനിക്ക് നേരെ തിരിച്ച് കിടത്തി…
“””””ഇനി പറാ…..എന്താ ആ വല്യ സത്യം??”””””””
“””””അത് പിന്നെ……..അതില്ലേ…….”””””
“”””ഹാ പറാ ന്ന്”””””
ഏട്ടത്തി തപ്പി കളിച്ചപ്പോ ഞാൻ ഇടയ്ക്ക് കയറി, ഇതുവരെ നടന്നത് മൊത്തം വല്യ മടിയൊന്നും കാണിക്കാതെ തുറന്ന് പറഞ്ഞ ആൾക്ക് ഇത്ര മടിതോന്നാൻ മാത്രം എന്താന്നാണ് എന്റെ പേടി…
“””””അതില്ലേ…… ഞാൻ പറഞ്ഞില്ലേ നിക്ക് എല്ലാം തുറന്ന് പറയണോന്ന് ണ്ടായിരുന്നു, പക്ഷെ അത് എങ്ങനെ…………….. മുഖത്ത് നോക്കി പറയാനൊരു ചമ്മല്, അതോണ്ട് നേരത്തെ മുറീലേക്ക് വന്നപ്പോ നീ ഉറങ്ങീട്ടിലെന്ന് അറിഞ്ഞോണ്ടാ ഞാൻ വാവേനോട് പറയണ പോലെ കാര്യം പറഞ്ഞത്””””””
“”””””എടി കള്ളീ…… അപ്പോ എന്നെ കേൾപ്പിക്കാൻ വേണ്ടിയായിരുന്നു ലേ ഒക്കെ…….ഏഹ് ഏഹ് ഏഹ്…….”””””””
നാണിച്ച് മുഖം വെട്ടിക്യാൻ നോക്കിയപ്പോൾ അതിന് സമ്മതിക്കാതെ ഇരുകൈ കൊണ്ടും മുഖം പിടിച്ച് എനിക്ക് നേരെ ആകികൊണ്ട് ഞാനത് പറയുമ്പോ എന്റെ പെണ്ണിന്റെ മുഖം വീണ്ടും ചുവന്ന് വന്നു….
“”””മ്മ്….””””
ഏട്ടത്തി അതെ എന്ന് മൂളി