“”””നിങ്ങളോടാരാടാ പൊട്ടാ കുഴീലൊക്കെ പോയി കിടന്ന് പ്രേമിക്കാൻ പറഞ്ഞേ….. അതല്ലേ നാട്ടാരൊക്കെ കൂടിയേ, നെറ്റിയും പൊട്ടി നാണോം കെട്ട്…… ഛെ……””””
“”””എന്ത് നാണക്കേട്……. അടി തെറ്റിയാ ആനയും വീഴൂന്നല്ലേ…… ലേ വാവേ””””
അവന്റെ കയ്യിൽ കിടക്കുന്ന കുഞ്ഞിനെ കളിപ്പിച്ചുകൊണ്ട് ഞാൻ അവന് മറുപടി കൊടുത്തു…..
“”””ആന അയിന്റെ പെണ്ണുമ്പിള്ളേനെ പുറത്തിട്ട് പണ്ണാൻ പോയിട്ടല്ല കുഴീല് വീഴാറ്…..””””
“””പിന്നെ ഞാനാ കാട്ടിൽള്ള ആനേനെ പണ്ണാൻ പോയിട്ടാണല്ലോ കുഴീല് വീണേ…….ഒന്ന് പോയെടാ””””
വായീ തോന്നിയത് പറഞ്ഞുകൊണ്ട് ഞാൻ അവനെ നോക്കിയപ്പോ ഒരുമാതിരി സഹതാപവും പുച്ഛവും കലർന്ന രീതിയിൽ അവനെന്നെ നോക്കുന്നുണ്ടായിരുന്നു…
“”””ഈശ്വരാ…..ഇങ്ങനൊരു മണ്ടൻ……. എടാ നീയും ഗൗരിയേച്ചിയും കുറേ ദിവസം കഴിഞ്ഞ് കണ്ടേന്റെ ആവേശത്തില് പുറത്ത് പോയി പൂശാൻ നോക്കിയപ്പോ കുഴീലേക്ക് വീണുപോയതാന്നാ നാട്ടിലൊക്കെ സംസാരം”””””
“”””എന്റെ പൊന്നേ….. നിനക്ക് എവിടുന്നാടാ ഇതിന് മാത്രം കഥകള് കിട്ടണേ…….. വേറാരും ഈ കഥകളൊന്നും കേക്കണില്ലല്ലോ…….. സത്യം പറയടാ നാറി, നീതന്നല്ലേ ഈ കഥകളൊക്കെ അടിച്ചിറക്കണേ””””
ആ കഥ കേട്ടപ്പോ തോന്നിയ ചിരി അടക്കിപ്പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു….
“””ആഡാ….. രാവിലെ പണികയ്ഞ്ഞ് എത്തിയപ്പോ വിവരം അറിഞ്ഞ് വിശ്രമിക്കാൻ പോലും നിക്കാണ്ടെ ഓടി വന്ന എനിക്ക് ഇത് തന്നെ കേക്കണം……. കണ്ടില്ലേ വാവേ നിന്റെ ചെറിയച്ഛന്റെ സ്വഭാവം…””””
ആദ്യം എന്നോടും പിന്നീട് അവന്റെ കയ്യിൽ എല്ലാം വീക്ഷിച്ച് കിടക്കുന്ന കുഞ്ഞനോടുമായി അവൻ വിഷമം നടിച്ചുകൊണ്ട് പറഞ്ഞു…..
“”””അത്ശരി…..അപ്പോ വിവരറിഞ്ഞ് നേരെ ഓടി വന്ന നീയെങ്ങനെ നാട്ടാര് പറയണതൊക്കെ കേട്ട്???””””