“”””എന്തും തരും……നീ ചോദിച്ചോ””””
ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു…
“”””എങ്കി അന്ന് എന്റെ കല്യാണതലേന്നത്തെ പോലെ ഒരു രാത്രീം കൂടെ….. നമ്മൾ മാത്രമായി…. പറ്റോ??””””
പെട്ടെന്ന് അവളത് പറഞ്ഞപ്പോ ഞാൻ വല്ലാതായി പോയി… ഈയൊരു കോലത്തിൽ അവളെ കണ്ടാ ആർക്കായാലും ഒന്ന് പണ്ണാൻ തോന്നും, അങ്ങനെ ഉള്ളപ്പോ അവള് തന്നെ അതിന് മുൻകൈ എടുത്താലോ….
പക്ഷെ ഇപ്പോ അന്നത്തെ പോലെയല്ല….. അവളുടെ കല്യാണം കഴിഞ്ഞു, അവർ സന്തോഷത്തോടെ ജീവിക്കുകയാണ്……. ഉള്ളിന്റെ ഉള്ളിൽ ആഗ്രഹം ഉണ്ടെങ്കിലും എനിക്ക് അതിന് കഴിയില്ല, കാരണം ഞാൻ കെട്ടുന്ന പെണ്ണ് കല്യാണത്തിന് മുന്നെ എന്ത് തന്നെ ആയിരുന്നാലും കല്യാണം കഴിഞ്ഞ് ഒരുമിച്ചൊരു ജീവിതം തുടങ്ങിയാ അവളെന്റെത് മാത്രം ആവണം എന്നാണ് എനിക്ക്…… അങ്ങനെ ചിന്തിക്കുന്ന ഞാൻ മറ്റൊരുത്തന്റെ ഭാര്യയെ ഉപയോഗിക്കുന്നത് ശരിയാണോ??
അങ്ങനെ എന്റെ ചിന്തകൾ കാട് കേറാൻ തുടങ്ങിയിരുന്നു…… പെട്ടെന്ന് ഉണ്ണിയുടെ പൊട്ടിച്ചിരി കേട്ടാണ് ഞാൻ അത് അവസാനിപ്പിച്ചത്….
“”””അയ്യേ….ഹ….ഹ…..ഹ…….. പൊട്ടന്റെ മോന്ത നോക്ക്……..
ഞാനൊരു തമാശ പറഞ്ഞതാടാ മണ്ടാ….അയ്യേ……
എനിക്ക് വേണ്ടതൊക്കെ ആവശ്യത്തിലും അധികം രമേശേട്ടൻ തരണുണ്ട്………. അതോണ്ട് മോൻ പേടിക്കണ്ട……
പക്ഷെ വന്നപ്പോ തൊട്ടുള്ള നിന്റെ നോട്ടോം കാര്യങ്ങളും കണ്ടപ്പോ നീയിതിന് കണ്ണും പൂട്ടി സമ്മതം മൂളുമെന്നാ ഞാൻ കരുതിയെ…..
ഹാ നല്ല സദ്യ കയ്യീകിട്ടിയാ പിന്നെയീ കഞ്ഞീം ചമ്മന്തീം ഒക്കെ ആരേലും തൊട്ട് നോക്കോ ലേ??”””””
“”””ഏയ് അങ്ങനൊന്നും അല്ലെടി…..ഞാന്……അത് പിന്നെ……””””
ഞാൻ എന്ത് പറയണമെന്ന് അറിയാതെ തപ്പി കളിച്ചപ്പോ ഉണ്ണി ഇടയ്ക്ക് കേറി…
“””””അയ്യേ…..ഈ പൊട്ടനിതെന്ത് പറ്റി….. ഞാനിങ്ങനെ ഓരോന്നും പറയൂന്ന് നിനക്ക് അറിയണതല്ലേ….. പിന്നെന്താ ഇപ്പോ ഇങ്ങനെ കാര്യായിട്ട് എടുക്കണേ??”””””