പറഞ്ഞു….
ഒന്ന് ആലോചിച്ച ശേഷം സുധി പറഞ്ഞു
“”””എനിക്ക് തോന്നണത് നിന്നെപോലെ തന്നെ ഗൗരിയേച്ചിക്കും ഈ രണ്ടാളേം കൂടെ ജീവിക്കുന്നെനോട് താല്പര്യമില്ലാത്തൊണ്ടാന്നാ…… അതല്ലേ നിന്നോട് പറഞ്ഞേ രണ്ടാളേം കൂടെ മാറി മാറി കിടക്കാനൊന്നും പറ്റൂല്ലാന്ന്………. പിന്നെയാ ശിവേട്ടന്റെ പെണ്ണാന്ന് പറഞ്ഞതൊക്കെ നിന്നെ ഒഴുവാക്കാൻ വേണ്ടി പറഞ്ഞതാവും………..””””””
അവന്റെ വാക്കുകൾ എനിക്കൊരല്പം ആശ്വാസം പകരുന്നുണ്ട്….
“”””പിന്നെ ഇന്നലെ ആ കുഴീല് വെച്ച് ജീവിതം അവസാനിക്കാൻ പോവാന്ന് തോന്നിയപ്പോ നിന്നോട് ഉള്ളിലുള്ള ഇഷ്ടം മറച്ച് വെക്കാതെ പുറത്ത് വന്നതാവും…… അതോണ്ട് നിന്നെ ഇഷ്ടാന്ന് ഉറപ്പിക്കാ……. പക്ഷെ രണ്ടാളേം കൂടെ ഒരുമിച്ചെന്തായാലും ചേച്ചി കഴിയൂന്ന് തോന്നണില്ല….. നിനക്കും അതിനോട് താല്പര്യം ഇല്ലല്ലോ, അതോണ്ട് എങ്ങനേം ശിവേട്ടനെ ഉഴുവാക്കാനൊരു വഴി കാണണം…….. അത് വരെ നീ ക്ഷമിച്ചേ പറ്റൂ”””””
“”””ഏട്ടത്തിയെ കിട്ടാൻ ഞാൻ എത്ര വേണേലും കാത്തിരിക്കും……”””””
ഞാൻ ആവേശത്തോടെ പറഞ്ഞപ്പോ സുധി ചിരിച്ചു…..
“”””തല്കാലം മോനൊരു കാര്യം ചെയ്യ്……. നേരെ വീട്ടിലേക്ക് പോയിട്ട് ഒരു മാപ്പങ്ങ് പറഞ്ഞേക്ക്……. സ്വന്തമാന്ന് തോന്നിയോണ്ടാ സമ്മതവില്ലാതെ തൊട്ടേന്നോ മറ്റോ പറ…..വേണേ കുറച്ച് കണ്ണീരും വന്നോട്ടെ……ഏക്കും”””””
അവനെന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞപ്പോ ഇന്നത്തെ വിഷയത്തിൽ ഒരു മാപ്പ് പറയുന്നത് നല്ലതാന്ന് എനിക്കും തോന്നി……
‘””””””ഓ……എന്താ തിടുക്കം…….ചെല് ചെല് നടക്കട്ടെ……… പിന്നെ ഇനിയെന്തേലും ഉണ്ടായാ അത് നാളെ പറഞ്ഞാ മതി…… ഞാൻ കുറച്ച് നേരംകൂടി ഉറങ്ങട്ടെ, വെറുപ്പിക്കാൻ വരരുത്””””””
അവൻ കൈകൂപ്പി കൊണ്ട് പറഞ്ഞപ്പോ നല്ലൊരു ചിരിയും സമ്മാനിച്ച് ഞാൻ പുറത്തേക്ക് നടന്നു, എന്തോ അവനോട് എല്ലാം പറഞ്ഞപ്പോ ഒരാശ്വാസം……. അവൻ പറഞ്ഞതൊക്കെ കേട്ടപ്പോ എനിക്ക് ഗൗരിയേട്ടത്തിയെ കിട്ടുമെന്നൊരു തോന്നൽ…..
അങ്ങനെ ഞാൻ തിരിച്ച് വീട്ടിലേക്ക് മടങ്ങി…..
*****************************
മുൻ വാതിൽ തുറന്ന് കിടക്കുകയായിരുന്നത് കൊണ്ട് ഞാൻ തട്ടാനും മുട്ടാനും ഒന്നും നിൽക്കാതെ നേരെ അകത്തേക്ക് കയറി…….. അടുക്കള ഭാഗത്തൊന്നും ആളെ കാണാനില്ല…..
പിന്നെ ഞങ്ങടെ മുറിയുടെ വാതിൽക്കൽ എത്തി നോക്കിയപ്പോൾ ഏട്ടത്തിയതാ കുഞ്ഞനെ ഉറക്കുന്നു, അവൻ നല്ല ഉറക്കമാണ്…..ഏട്ടത്തി അവനരികിൽ അവനെ തന്നെ നോക്കി കിടക്കുന്നു….. കുറച്ചൂടെ മുന്നെ വന്നിരുന്നേൽ പാല് കൊടുക്കുന്നത് കാണാമായിരുന്നു എന്ന് തോന്നുന്നു, പെട്ടെന്നെന്തോ