എടിയേ നിന്റെ ഒർജിനൽ സംസ്കാരം പുറത്തെടുക്കാതെ കുറച്ചുകൂടി ഡീസന്റാവ് നീ വില കളയല്ലേ..
ഓഹ് എന്റെ പ്രിയ വായനക്കാരല്ലേ മുൻപിൽ അല്ലെ അവര് സഹിച്ചോളും നിങ്ങള് പോയി പല്ലും തേച്ചിട്ടു വന്നേ.
നിങ്ങൾ ചായ കുടിക്കു അങ്ങേർക്കു ഫ്രഷ് ആയിട്ട് വന്നിട്ട് കൊടുക്കാം. അതൊന്നും പറഞ്ഞാൽ പറ്റില്ല ഒരു ഗ്ലാസ്സ് ചായ ഒക്കെ കുടിക്കാം…കുടിക്ക്…ഹേ ഡാ നീ എന്താ ഇവിടെ വന്നിരിക്കുന്നെ നിനക്കു 18 വയസു ആയോ ….കള്ളം പറയരുത്.
എടി അവനു മീശ ഇല്ലാന്ന് വച്ച് അവനെ ഇങ്ങനെ കളിയാക്കണോ അവനെ കണ്ടാൽ അറിയില്ലേ അവനൊരു യുവ കോമളനായ ഒത്ത പുരുഷൻ ആണെന്ന്.
ഉം അത് ദാ ഇവന്റെ താഴേക്ക് നോക്കിയപ്പോഴേ മനസിലായി ഇവൻ ഒത്ത പുരുഷൻ ആണെന്ന്. ആ വേണ്ട നീ ഷർട്ട് എടുത്തിട്ട് മറക്കയൊന്നും വേണ്ട. കള്ളൻ ചായ എടുത്തേ…..
എടാ മിടുക്കാ ………….എവിടെ
ഛെ നിങ്ങൾ ഇതുവരെ പോയില്ലേ….പോയി ഫ്രഷായിട്ടു വാ മനുഷ്യാ പിന്നെ ബാത്റൂമിന്റെ ഡോർ അടച്ചു ടാപ്പും തുറന്നു വിട്ടിട്ടേ ഇരിക്കാവു നിങ്ങളുടെ സൈറൺ കേട്ട് ഒരിക്കെ ഇവരൊക്കെ മൂക്ക് പൊത്തിയതാ.
ഓഹ് സോറി അത്… ഇന്നലത്തെ ഫുഡിന്റെയാ ഗ്യാസ് ട്രബിൾ ….
അയ്യോ ഈ ഗ്യാസ് എന്നാ ഇല്ലാത്തെ ഈ സൈറൺ ഉള്ളത് കൊണ്ട് രാവിലെ എഴുനേൽക്കാൻ അലാറം വേണ്ട എന്നാ അടുത്ത വീട്ടുകാർ പറയുന്നേ.
നീ പോടീ…രാത്രി നീ വിടുന്നതിന്റെ എണ്ണം ഒന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത് ….. നിങ്ങളൊക്കെ ചായ കുടിക്കേ ഞാൻ ദാ വരുന്നു.
പിന്നെ അവിടെ ഇരുന്നു ഉറങ്ങരുത്, ഇവരൊക്കെ കാത്തിരിക്കയാണെന്നുള്ള ബോധം വേണം.
നീ പോടീ ……………
ഓ പാവമാ ചേച്ചി ഈ നാക്ക് മാത്രമേ ഉള്ളു ആള് ശുദ്ധനാ. എന്റെ ഈ ജീവിതം തന്നെ ആണ് അതിനുള്ള തെളിവ്. ചേട്ടന് വേണേൽ എന്നെയും അമ്മയെയും ചതിച്ചു കടന്നു കളയാമായിരുന്നു ഞങ്ങൾക്ക് ഏട്ടൻ അല്ലാതെ മറ്റാരും ഇല്ലാത്തതു കൊണ്ട് ആരും ചോദിക്കാൻ ചെല്ലില്ല എന്ന് ഏട്ടന് അറിയാമായിരുന്നിട്ടും എനിക്ക് ഒരു ജീവിതം തരാൻ ഏട്ടൻ തയാറായി. ഏട്ടന് എന്റെ സുഖം കഴിഞ്ഞേ മറ്റെന്തുമുള്ളു. അത് കിടപ്പറയിൽ ആയാലും.