വശീകരണ മന്ത്രം 11 [ചാണക്യൻ]

Posted by

വശീകരണ മന്ത്രം 11

Vasheekarana Manthram Part 11 | Author : Chankyan | Previous Part

 

അനന്തുവും ശിവയും മാലതിയും തേവക്കാട്ട് മനയിൽ എത്തിയിട്ട് ഇന്നേക്ക് ഒരാഴ്ച്ച തികഞ്ഞു.

ഇനി 3 ആഴ്ചകൾ മാത്രമാണ് ഭൂമിപൂജയ്ക്കായി ശേഷിക്കുന്നത്.

പരമ്പരാഗതമായി കിട്ടിയ ഒരു തകര പെട്ടിയിൽ നിന്നും ലഭിച്ച അപൂർവമായ വശീകരണ മന്ത്രം അവന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു.

വീടിനടുത്തുള്ള ഒരു സ്ത്രീയെ വായിനോക്കിയിരുന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ നിന്നും കഥ മുന്നോട്ട് പോകുന്നതിനനുസരിച്ചു നായകന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു.

പുനർജന്മവും മിത്തും ഇതിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടതാണ്.

അതായത് വശീകരണ മന്ത്രം ലഭിക്കുന്ന ഒരു യുവാവും അതിലൂടെ ഒരുപാട് സ്ത്രീകളെ വശീകരിക്കുന്നതും സാമ്പത്തികമായി ഉന്നതിയിൽ എത്തിച്ചേരുന്നതുമായിരുന്നു എന്റെ മനസിൽ.

ഇതായിരുന്നു ഞാൻ ഉദ്ദേശിച്ചിരുന്ന വശീകരണ മന്ത്രംത്തിന്റെ ഇതിവൃത്തം.

പക്ഷെ മൂന്ന് പാർട്ട്‌ കഴിഞ്ഞതു മുതൽ ഒരുപാട് മാറ്റങ്ങൾ കഥയിലേക്ക് ഞാൻ കൊണ്ടു വന്നു.

എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വിഭാഗമായ പുനർജന്മവും ഇതിലേക്ക് കൂട്ടി ചേർത്തു.

ഈ കഥക്ക് മൂന്ന് ഭാഗങ്ങളാണ്.

അതായത് അനന്തുവിന്റെ കഥ, ദേവന്റെ കഥ പിന്നെ അഥർവ്വന്റെ കഥ.

ഇതു കേവലം അനന്തുവിന്റെയോ ദേവന്റെയോ കഥയല്ല മറിച്ച് അഥർവ്വന്റെ കഥയാണ്.

ഈ കഥയുടെ ആദ്യ ഭാഗമായ അനന്തുവിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.

അതു കുറച്ചു ഭാഗങ്ങൾ കൂടി വന്നു കഴിയുമ്പോൾ അതിനു തിരശീല വീഴുന്നതാണ്.

പിന്നീട് അനന്തുവിലൂടെ ദേവന്റെ കഥയാവും  സംഭവ്യമാകുക.

Leave a Reply

Your email address will not be published. Required fields are marked *