ഹൌസ് മെയ്ഡ് [RS]

Posted by

നീതു:എന്താടാ നിനക്ക് ശിക്ഷ vende🤣.
ഞാൻ :വേണ്ട മാഡം ഈ പ്രാവിശ്യത്തേക് ഒന്ന് ഷെമിക്കു.
നീതു :സോറി റോയ്. ഷെമിക്കാൻ ഞാൻ പഠിച്ചിട്ടില്ല.
നീ ഒരു കാര്യം ചെയ് ആദ്യത്തെ പ്രാവിശ്യം ആയോണ്ട് ചെറിയ ഒരു ശിക്ഷ തരാം
നീ എന്റെ മോളെ ഷോൾഡറിൽ വച്ചു കൊണ്ട് എന്റെമുന്നിൽ ഇരുന്ന് 27 സിറ്റപ്പ് എടുക്ക്. നിനക്ക് സ്റ്റാമിന ഉണ്ടോന്ന് നോക്കട്ടെ.
ഗീത :ഹഹ അത് എന്താ മോളെ 27!?
നീതു :അല്ല മമ്മി എനിക്കും അവനും സെയിം വയസ് അല്ലെ 27 അതോണ്ട് അല്ലെ അവൻ എന്നെ പേര് വിളിച്ചേ.
ഗീത :ഹഹഹഹ അത് ശെരി. നല്ല പണിഷ്മെന്റ് ഇനി അവൻ ഒരിക്കലും അവന്റെ വയസ് മറക്കുലാ.
നീതു :വേം തുടങിക്കോ. എന്നെ തന്നെ നോക്കണം . എന്റെ മുഖത്തേക്. ഒറക്കെ ഒരേ സിറ്റപ്പിനും നമ്പർ പറയണം.
നീതു കാലിന്മേൽ കാലും കയറ്റി ഒരു കസേരയിൽ ഇരുന്നു.
ഞാൻ മകളെയും തോളിൽ കയറ്റി സിറ്റപ്പ് തുടങി.
ഓരോ സിറ്റപ്പ് എടുക്കുമ്പോളും നീതുനെ നോക്കി ഞാൻ നമ്പർ പറഞ്ഞു
1..2…3…4
എന്നെ നോക്കി പുച്ഛത്തിൽ ചിരിച് കൊണ്ട് മുന്നിൽ തന്നെ ഇരുന്നു
പുറകിൽ നിന്ന് ഗീത മാഡം പറയുന്നത് കേൾകാം
ഗീത :എന്റെ മോളെ എങ്ങാനും നിലത് ഇട്ട നിന്നെ ഇവിടെ തന്നെ ചവിട്ടി കൂട്ടി കൊന്ന് കുഴിച്ചിടും.
10 സിറ്റപ്പ് കഴിഞ്ഞപ്പോളേക്കും എനിക്ക് ബുദ്ധിമുട്ടായി തുടങ്ങി.
നീതു :നിർത്തിയ നിനക്ക് അടുത്ത ശിക്ഷ തരും.
സൊ ഫണ്ണി എന്ന് പറഞ് ഫോൺ എടുത്തു വീഡിയോ പിടിത്തം തുടങ്ങി നീതു.
ഞാൻ :അയ്യോ മാഡം വീഡിയോ ഒന്നും എടുക്കല്ലേ
നീതു :നീ നിന്റെ പണിചെയ്യടാ. എനിക്ക് ഇടെക് നോക്കി ചിരിക്കാൻ വേണ്ടി ആണ് വീഡിയോ എടുക്കുന്നെ.
ഗീത :അതിന് എന്താ മോളെ നീ ഇടെക് വിളിച്ച് ഓരോന്ന് ചെയ്‌പിക്.നമ്മെൾടെ എന്റർടൈൻമെന്റിന് വേണ്ടി അല്ലെ ഇവൻ ഇവിടെ.
22..23..24..25..26..27
മോളെ ഞാൻ നീതുന്റെ കയ്യിൽ കൊടുത്തു.
കാലും കയ്യും ഷോൾഡറും. നല്ല വേദന.
ഗീത :എടാ റസ്റ്റ്‌ എടുക്കാതെ അകത്ത് പോയ്‌ നല്ല രണ്ട് ചായ എടുത്തോണ്ട് വാ.
ഞാൻ എയർപോർട്ടിൽ നിന്ന് വന്ന അതെ ഡ്രെസ്സിൽ ആണ്
ഞാൻ :മാഡം ഞാൻ ഡ്രസ്സ്‌ ഒന്ന് മാറ്റട്ടെ.
ഗീത :വേണ്ട ആദ്യം പോയ്‌ ചായ എടുക്ക് ഞാൻ പോലും നിന്നെ പിക്ക് ചെയ്യാൻ വന്ന വേഷത്തിൽ ആണ് ചെരുപ്പ് പോലും ഊരി ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *