ഹൌസ് മെയ്ഡ് [RS]

Posted by

നീതു റൂം എല്ലാം കാണിച്ചു തന്നു.റൂം ഒക്കെ എനിക്ക് ഇഷ്ടമായി.നീതു ഗീത മാടത്തിനെ പോലെ എല്ലാന്ന് എനിക്ക് തോന്നി കുറച്ചൂടെ സ്നേഹം ഒക്കെ ഉണ്ട്.
നീതു :ട്രാവൽ ചെയ്ത് വന്നെത് അല്ലെ റോയ് റസ്റ്റ്‌ എടുക്കു.
ഞാൻ :ഓക്കേ മാഡം താങ്ക് യു.
നീതു :റോയിക്ക് ഇത്ര വയസ് ഉണ്ട്
ഞാൻ :27
നീതു :ആഹ് നമ്മൾ അപ്പോ ഒരേ വയസ് ആണ്.നീ റസ്റ്റ്‌ എടുക്ക്.പിന്നെ കാണാം.
ഞാൻ കുറച്ചു നേരം ഉറങ്ങാം എന്ന് വച്ചു കിടന്നു.
5മിനിറ്റ് കഴിഞ്ഞപ്പോളേക്കും വിളി വന്നു
റോയ്…. റോയ്.
ഗീത മാഡം ആണ്.ഞാൻ ചാടി എഴുനേറ്റ് ചെന്നു.
ഗീത :നീ എന്തെടുക്കുകയാണ്.ഇവിടെ വന്ന് കിടന്ന് ഉറങ്ങനാണോ വന്നേ.ഇതിനാണോ നിനക്ക് ഞങ്ങൾ സാലറി തരുന്നേ.
ഞാൻ നേരെ നീതുനെ നോക്കി.
അവൾ മൈൻഡ് പോലും ചെയ്യാതെ കൊച്ചിനേം കളിപ്പിച്ചോണ്ട് ഇരിക്കാന്ന്.
ഗീത :നീ എന്താടാ അങ്ങോട്ട് നോക്കുന്നെ.
ഞാൻ :അല്ല മാഡം നീതു പറഞ്ഞു കുറച്ച് നേരം കെടേനോളാൻ.
അടുത്ത അടി ആയിരുന്നു മാഡത്തിന്റെ മറുപടി.ഈ പ്രാവിശ്യം അടിക്ക് കുറച്ചൂടെ പവർ കൂടി.
ഗീത :നിന്നോട് ഞാൻ പറഞ്ഞില്ലേ മാഡം എന്ന് വിളികണം എന്ന്.
ഞാൻ :അല്ല മാഡം ഞങ്ങൾ ഒരേ വയസ് ആണ് അതോണ്ട് ആണ് ഞാൻ പേര് വിളിച്ചേ.
നീതു :അതുകൊണ്ട്.
ഗീതുവിന്റെ ആ ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി കുറച്ച് മുന്നേ വരെ സ്നേഹത്തോടെ പെരുമാറിയ ഒരാൾ പെട്ടന് മുഖം മാറി ദേഷ്യം കാണിക്കുന്നു.
നീതു :അതുകൊണ്ട് എന്താ നീ എന്നെ പേര് വിളിക്കോ.നിന്റെ സ്റ്റാറ്റസ് എന്താ എന്റെ സ്റ്റാറ്റസ് എന്താ.നീ എന്റെ സെർവന്റ് ആ ബോധം നിനക്ക് വേണം.
ഞാൻ :സോറി മാഡം
ഗീത :ഇവിടെ എന്റെ കൊച്ചു മകളെ വരെ നീ മാഡം എന്ന് വിളികണം.അതാണ് നിന്റെ ലെവൽ ആദ്യം അത് മനസിലാക്ക്.
ഞാൻ :ശെരി മാഡം എനിക്ക് മാനേസിലാവുന്നുണ്ട്.
ഗീത :അങ്ങനെ മാനേസിലാക്കിയ പോരാ ഓരോ തെറ്റിനും ഓരോ പണിഷ്മെന്റ്.അങ്ങനെ ചെയ്താലേ നീ ഇനി തെറ്റ് ആവർത്തിക്കാതെ ഇരിക്കു.
നീതു :അത് ശെരി ആണ് മമ്മി.നീതു ഒരുപുച്ച ഭാവത്തിൽ എന്നെ നോക്കികൊണ്ട് കൊണ്ട് പറഞ്ഞു.
ഞാൻ മൊത്തത്തിൽ പെട്ടു എന്ന് എനിക്ക് മാനേസിലായി. തിരിച്ചു ഒന്നും പറയാനും പറ്റില്ല. പറയണത് എല്ലാം ചെയുകയും വേണം. രണ്ട് വർഷവും ഇത് തന്നെ ആയിരിക്കുമെല്ലോ എന്ന് ഞാൻ വിചാരിച് അവിടെ നിന്നു.

Leave a Reply

Your email address will not be published. Required fields are marked *