വീട്ടിൽ ആര് എന്ത് പണി പറഞ്ഞാലും ചെയണം. ആര് വന്നാലും അവരെ നല്ലോണം ട്രീറ്റ് ചെയ്യണം. അങ്ങനെ ആണ് നല്ല സെർവന്റ്സ്.
ഞാൻ :ശരി മാഡം. ഞാൻ അനുസരിക്കാം.
ഗീത :ഇല്ലെങ്കിൽ നിനക്ക് തിരിച്ചു പോകാം. പൈസ തന്ന മതി നിന്റെ മെയ്ഡ് വിസയുടെ. പിന്നെ ഇടെക് നിർത്തണമെങ്കിൽ എന്തെക്കെയോ ലീഗൽ ഫോർമാലിറ്റീസും ഉണ്ട്.
ഞാൻ :എല്ലാം അറിയാം മാഡം. അറിഞ്ഞിട്ടാണ് ഇങ്ങോട്ട് പോനെ. എനിക്ക് ഇവിടെ രണ്ട് വർഷം നിൽക്കണം.
ഗീത:ഗുഡ് ബോയ് ഈ അനുസരണ വേണം.
വീടിന്റെ മുന്നിൽ എത്തി. ഒരു വില്ല ആണ്.
ഗീത :ഇറങ്ങിക്കോ.
ഞാൻ ഇറങ്ങി ബാഗ് ഒക്കെ ആയി വെയിറ്റ് ചെയ്തു ഗീത മാഡം കാറിൽ നിന്ന് ഇറങ്ങിയില്ല.
പെട്ടന് ഹോൺ അടിച്ചു ഞാൻ പോയ് ഡോർ തുറന്നു.
തുറന്നതും ചെക്കിട്ടത് ഒരടി ആയിരുന്നു.
ഗീത :ഡോർ തുറക്കൽ സെർവന്റ്സിന്റെ പണി ആണെന്ന് നിനക്ക് അറിഞുടെടാ.
ഇത് ഒരു സാമ്പിൾ ആണെന്ന് എനിക്ക് മനസിലായി.ഗീത മാഡത്തിന്റെ മുഖം ദേഷ്യം കൊണ്ട് ചുകകുന്നത് ഞാൻ കണ്ടു.
റോഡിൽ വച്ചാണ് എനിക്ക് ആദ്യ അടി കിട്ടിയത് അപ്പൊ തന്നെ എനിക്ക് മനസിലായി വീടിന്റെ അകത്ത് നിന്ന് എന്തായിരിക്കും അവസ്ഥ എന്ന്.
ഗീത :എന്താടാ നോക്കുനേ.ഇവിടെ ഇങ്ങനെ ഒക്കെ ആണ്.റോഡിൽ വച്ചു നിന്നെ തല്ലുന്നത് ആരേലും കണ്ടാലും ഒരു കുഴപ്പവും ഇല്ല.
ഞാൻ :സോറി മാഡം.ഷെമിക്കു ഇനി ഞാൻ ശ്രെദ്ധിച്ചോളാം.
ഗീത :മ്മ്
മാഡം ഒരു ക്രുവൽ ലേഡി ആണെന്ന് എനിക്ക് മാനേസിലായി.ബാക്കി ഉള്ളവർ എങ്ങനെ ആവുമെന്ന് ഓർത്തു ഞാൻ ഒരു നിമിഷം അവിടെ തന്നെ നിന്നു.
ഗീത :അകത്തോട്ടു വാ.ഇന്ന് തന്നെ പണി തുടങിക്കോ.
ഞാൻ മാഡത്തിന്റെ പുറകെ വീട്ടിലോട്ട് നടന്നു.
എന്നോട് കോളിങ് ബെല്ല് അടിക്കാൻ പറഞ്ഞു.
ഡോർ തുറന്നത് നീതു ആണ്.
നീതു :ഹൈ മമ്മി.
ഗീത :ഹൈ മോളു.ഇതാണ് നമ്മടെ പുതിയ സെർവന്റ്സ്.
നീതു :ഹൈ റോയ്
ഞാൻ :ഹായ് മാഡം
നീതു :അകത്തോട്ടു വരു.
അകത്തു കേറി ഒരു റിച്ച് ഫാമിലി ആണെന്ന് വീട് കണ്ടാൽ തന്നെ അറിയാം.
നീതു :റോയ് വരും നിന്റെ റൂം കാണിച്ച തരാം.