പളുങ്കു 6 [MACHU008]

Posted by

……………………..
എന്നെ ഗതികേടിനെ തന്നെ ശപിച്ചു കൊണ്ട് കൈകൾ തിരിച്ചു വലിച്ചൂരി ,,,,,,,,,,,,,,തിരിഞ്ഞു കിടന്നു ……………………
പിറ്റേ ദിവസം കണ്ണ് തുറന്നപ്പോൾ രാവിലെ 8 മണി ……………
ഇന്ന് ഞായറാഴിച്ച ആയതിനാൽ ഒരു സമാധാനം ഉണ്ട് ……………എല്ലാം പതുക്കെ ചെയ്താൽ മതി ………….
ഞാൻ എഴുനേറ്റ് ബാത്‌റൂമിൽ പോയിട്ട് നേരെ അടുക്കളയിൽ കയറി ………………
ചായ ഉണ്ടാക്കി എല്ലാവരെയും വിളിച്ചുണർത്തി ………………..
എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിന് ശേഷം ഞാൻ ഉച്ചത്തേക്കുള്ളത് തുടങ്ങിയതും ………………………..
കി ………………..കി ……………………..
ഒരു കാർ ഹോൺ അടിക്കുന്നു ……………….
ക്രിസ്റ്റിയുടെ വീട്ടിൽ വിരുന്നുകാരുണ്ടെന്നാ തോന്നുന്നേ …………….
കാറിന്റെ ശബ്ദം കേട്ട് അച്ചായൻ പോയി ഡോർ തുറന്നു നോക്കി …………………..
മുംതാസ് …………. ഇതാരക്കയാ വന്നിരിക്കുന്നതെന്ന് നോക്കിയേ …………………?
ഇവിടെ ആരാ കാറിൽ വരാൻ എന്നും മനസ്സിൽ ആലോചിച് അങ്ങോട്ട് ചെന്നു ……………….
വന്നവരെ കണ്ട്………………… ഞാൻ ഞെട്ടി പോയി …………………
രഘു സാറും സുനിതയും മോൾ രോഷിണിയും ……………………
കാറിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയ ക്രിസ്‌റ്റി കാറിൽ വന്നിറങ്ങിയ ആളെ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടി …
രഘു ………സർ
ക്രിസ്ടി പെട്ടന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങി …………………
ക്രിസ്റ്റി >നമസ്കാരം സാർ …………….
രഘു സാർ അച്ചായന്റെ മുഖത്ത് നോക്കിട്ട് തിരിച്ചു നമസ്കാരം പറഞ്ഞു …………….
അതിൽ നിന്ന് തന്നെ ഇയാളെ മനസിലായില്ല …………….എന്ന് അച്ചായന് മനസ്സിലായി ………………
അച്ചായൻ >സാർ ഇത് ക്രിസ്‌റ്റി ……………ഈ വീടിന്റെ ഉടമസ്ഥൻ ,എന്റെ കൂടെ ജോലി ചെയ്യുന്നു ,അതിലുപരി എന്റെ ആത്മാർത്ഥ സുഹൃത് ……………….
ക്രിസ്‌റ്റി ക്കു ഷേക്ക് ഹാൻഡും കൊടുത്തിട്ട് അകത്തേക്ക് കയറി …………….
റോഷിനി ഓടി വന്ന് ആമിയെ കെട്ടിപ്പിടിച്ചു ………….കുറെ നാള് കാണാത്തതിന്റെ പരിഭവങ്ങളും തുടങ്ങി ………
അപ്പോഴേക്കും സുനിത ചേച്ചി ……………>എന്താ മുംതാസ് നമ്മളെ കണ്ട് അന്തം വിട്ട് നിൽകുന്നെ ………….?
മുംതാസ് >ചേച്ചി ഇത് വല്ലാത്തൊരു സർപ്രൈസ് ആയിപോയി ……………………..ഞാൻ ഒട്ടു പ്രതിഷിച്ചില്ല
രഘു >എങ്ങനെ ഉണ്ട് പട്ടണത്തിലെ ജീവിതമൊക്കെ …………….?
അച്ചായൻ >അങ്ങനെ അങ്ങ് പോകുന്നു ……………….

Leave a Reply

Your email address will not be published. Required fields are marked *